HOME
DETAILS
MAL
കളഞ്ഞുകിട്ടിയ മോതിരം തിരിച്ചേല്‍പ്പിച്ചു
ADVERTISEMENT
backup
August 30 2016 | 23:08 PM
എടപ്പാള്‍: കളഞ്ഞുകിട്ടിയ മോതിരം തിരിച്ചേല്‍പ്പിച്ചു. ഇന്നലെ കുബിടിയിലെ കോന്നിക്കല്‍ മുഹമ്മദിന്റെ മകള്‍ നജ്മയുടെ വിവാഹത്തിലാണു സംഭവം നടന്നത്.
വിവാഹത്തിരക്കിനിടയില്‍ വരന്റെ വീട്ടുകാര്‍ അണിയിച്ച മോതിരം നഷ്ടപ്പെട്ടിരുന്നു.എന്നാല്‍ വിഷയം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വിവാഹചടങ്ങുകള്‍ പകര്‍ത്തി കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ നയന വിജയനു മോതിരം ലഭിക്കുന്നത്. വിജയന് ഉടന്‍ തന്നെ മോതിരം മുഹമ്മദിനെ തിരിച്ചേല്പിച്ചു. അപ്പോള്‍ മാത്രമാണു മോതിരം നഷ്ടപെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇന്ത്യയിലെ ലുലു ഫോറെക്സിന്റെ 31ാം ശാഖ കോഴിക്കോട് ലുലു മാളില്‍
Kerala
• 16 minutes agoപി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രം, മറ്റാരുമില്ല;അന്വേഷണം അട്ടിമറിക്കാനാവില്ലെന്ന് എം.വി ഗോവിന്ദന്
Kerala
• 36 minutes agoഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 20 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എ.എ.പി
National
• 41 minutes agoമലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Kerala
• 2 hours agoഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര് അനില്‍
Kerala
• 2 hours agoരാജ്യത്ത് ആര്‍ക്കും എംപോക്സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
National
• 2 hours agoഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 hours agoസ്കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍
International
• 3 hours agoനിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
Kerala
• 3 hours ago'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ
National
• 3 hours agoADVERTISEMENT