HOME
DETAILS

മുഖ്യമന്ത്രിയുടെ അഗ്നിശമനസേനാ മെഡൽ 25 പേർക്ക്

  
August 15 2024 | 00:08 AM

25 Officers Awarded Chief Ministers Fire and Rescue Medal in Kerala

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഗ്നിശമന സേനാമെഡൽ 25ഉദ്യോഗസ്ഥർക്ക്. ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ മനോജ് കെ.എം, ശ്രീകുമാർ.എസ്, സീനിയർ ഓഫിസർമാരായ പ്രതീഷ്.എസ്, പ്രഭാകരൻ ഒ.ജി, ഗിരീശൻ വി.പി, സുരേഷ് കെ.കെ, ജയകുമാർ ആർ, സന്തോഷ് വി, അനിൽരാജ് വി.പി, വിജേഷ് വി, സീനിയർ ഓഫിസർമാരായ (മെക്കാനിക്കൽ) ഗ്രേഡ് ബിജുകുമാർ എസ്, അഭിലാഷ് പി.എ, അനിൽകുമാർ ടി.ആർ, നൗഷാദ് ഇ, ഓഫിസർ ഡ്രൈവർ മുബാഷ് എം.എം, പ്രശാന്ത് ടി.പി, നവീൻ കെ, അസി.സ്റ്റേഷൻ ഓഫിസർ ഗ്രേഡ് സുനിൽകുമാർ പി.വി, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ഗ്രേഡ് നൗഷാദ് ടി, ജില്ലാ ഓഫിസർമാരായ സൂരജ്.എസ്, അഭിലാഷ് കെ.ആർ, സ്റ്റേഷൻ ഓഫിസർ സതീഷ്‌കുമാർ കെ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ സുബ്രഹ്മണ്യൻ പി.എൻ, അസി.സ്റ്റേഷൻ ഓഫിസർമാരായ ജതീഷ് കുമാർ കെ.എച്ച്, പ്രദീപ് പി എന്നിവരാണ് മെഡലിന് അർഹരായത്.

Kerala Chief Minister honors 25 Fire and Rescue officers with the prestigious Fire and Rescue Medal for their exceptional service. Find out more about the recipients and their contributions


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  7 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  7 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago