
കുവൈത്തിൽ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്നതിന് ഇനി മിനിറ്റുകൾ മാത്രം; എങ്ങനെ എന്നറിയാം

കുവൈത്ത് സിറ്റി: ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളത് ഏറെ സഹായകരമാണ് പല ആവിശ്യങ്ങൾക്കും. കുവൈത്തിലുള്ളവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് നേടാൻ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
150ലധികം രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാന്‍ ഈ ലൈസന്‍സ് ഉപയോഗിച്ച് സാധിക്കുന്നതാണ്. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡായും ഇത് ഉപയോഗിക്കാം. ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറെ ഗുണകരമായ ഇത്തരമൊരു ലൈസന്‍സ് സ്വന്തമാക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തിൽ വച്ച് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് (ഐഡിഎല്‍) നേടുന്നതിന്റെ ആദ്യ സ്റ്റെപ്പ് കുവൈത്ത് ഇന്റര്‍നാഷണല്‍ ഓട്ടോ മൊബൈല്‍ ക്ലബ് വെബ്‌സൈറ്റിലൂടെ ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷ നല്‍ക്കുക എന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കാന്‍ പേര്, ജനന തീയതി, ജനനസ്ഥലം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ നല്‍കണം. കൂടാതെ കുവൈത്തിലെ ഡ്രൈവിങ് ലൈസന്‍സ് വിശദാംശങ്ങള്‍, കുവൈത്ത് സിവില്‍ ഐഡി നമ്പര്‍, ഡ്രൈവിങ് ലൈസന്‍സിന്റെ കാലഹരണ തീയതി എന്നിവ നല്‍കിയ ശേഷം നിങ്ങളുടെ രണ്ട് എംബി സൈസില്‍ കുറവുള്ള ഒരു ഫോട്ടോയും ലൈസന്‍സിന്റെ ഇരുഭാഗങ്ങളുടെയും ഫോട്ടോയും അപ് ലോഡ് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ലൈസന്‍സ് ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണോ എന്ന് അറിയിക്കുക.
തുടര്‍ന്ന് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിന്റെ സാധുതാ കാലാവധി തെരഞ്ഞെടുക്കേണ്ടതാണ്. ഒരു വര്‍ഷത്തേക്ക് 10 കുവൈത്ത് ദിനാറാണ് ഫീസായി വരുന്നത്. അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങളുടെ ഡെലിവറി ഓപ്ഷന്‍ തെരഞ്ഞെടുക്കേണ്ടതാണ്. ഷുവൈഖ് ബ്രാഞ്ചില്‍ നിന്ന് നേരിട്ട് ശേഖരിക്കാനോ, താമസ വിലാസത്തില്‍ കൊറിയറായി ലഭിക്കാനോ ഉള്ള ഓപ്ഷനുണ്ട്. കൊറിയര്‍ ലഭിക്കണമെങ്കില്‍ മൂന്ന് ദിനാര്‍ അധികം നല്‍ക്കേണ്ടതാണ്. എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക.
നേരിട്ട് ലൈസന്‍സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, നാലാമത്തെ റിങ് റോഡ്, ബ്ലോക്ക് 3 സി, സ്ട്രീറ്റ് നമ്പര്‍ 31, ബില്‍ഡിങ് നമ്പര്‍ 228 എന്ന വിലാസത്തിലാണ് അത് വാങ്ങുന്നതിനായി എത്തിച്ചേരുക. പോകുമ്പോള്‍ കുവൈത്ത് ഐഡി കാര്‍ഡ് കൈവശമുണ്ട് എന്ന കാര്യം ഉറപ്പാക്കേണ്ടതാണ്.
തപാല്‍ വിലാസം: P.O.Box 2100 Safat, 13021 Kuwait.
ബന്ധപ്പെടേണ്ട നമ്പർ: (+965) 24827521, 24827524, 24827526, 24827528
ഫാക്‌സ്: (+965) 24841433
ഇമെയില്‍: [email protected]
Getting an international driving license in Kuwait now takes just minutes. Residents can quickly apply online or at service centers, making travel abroad more convenient. Learn the simple steps to obtain your international license today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• 2 days ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• 2 days ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• 2 days ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• 2 days ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• 2 days ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• 2 days ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• 2 days ago
കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം
International
• 2 days ago.png?w=200&q=75)
ഇന്ത്യയിൽ കോവിഡ്-19 കേസുകൾ 1,000 കടന്നു; ഏറ്റവും മുന്നിൽ കേരളം; സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം
National
• 2 days ago
കനത്ത മഴ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗങ്ങൾ മാറ്റിവെച്ചു
Kerala
• 2 days ago
ഓറഞ്ച് കൊടുങ്കാറ്റിലും വീഴാതെ സഞ്ജു; വമ്പൻ നേട്ടത്തിൽ ഇപ്പോഴും നമ്പർ വൺ!
Cricket
• 2 days ago
യുഎഇയില്‍ കുട്ടികളെ കാറില്‍ ഇരുത്തിപ്പോയാല് കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി അധികൃതര്‍
uae
• 2 days ago
മഴ പെയ്തപ്പോള്‍ ബജി കടയുടെ അരികിലേക്ക് കയറി നിന്നു; കാറ്റില്‍ കട മറിഞ്ഞ് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
ഇരട്ട ന്യൂനമർദ്ദങ്ങൾ; കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ആഞ്ഞ് വീശും; അഞ്ചുദിവസം അതിതീവ്ര മഴ!
Kerala
• 2 days ago.jpeg?w=200&q=75)
സഊദിയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു; മരണം ഹൃദയാഘാതം മൂലം
Saudi-arabia
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന; പി.വി അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ കോൺഗ്രസ്
Kerala
• 2 days ago
കനത്ത മഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഇതുവരെ തീരത്തടിഞ്ഞത് 27 കണ്ടയ്നറുകള്‍; പിടിച്ചെടുത്ത് നികുതി ചുമത്തുമെന്ന് കസ്റ്റംസ്
Kerala
• 2 days ago