HOME
DETAILS
MAL
കേരള കാര്ഷിക സര്വകലാശാലയില് താല്ക്കാലിക ജോലി; നേരിട്ട് ഇന്റര്വ്യൂ; കൂടുതലറിയാം
ADVERTISEMENT
August 29 2024 | 15:08 PM
കേരള കാര്ഷിക സര്വകലാശാലയുടെ മേഖല കാര്ഷിക ഗവേഷണ നിലയത്തിലും (RARS), അഗ്രികള്ച്ചറല് കോളജ് അമ്പലവയലിലും (COA) അസിസ്റ്റന്റ് പ്രൊഫസര് റിക്രൂട്ട്മെന്റ് നടക്കുന്നു. താല്ക്കാലിക നിയമനമാണ് നടക്കുന്നത്.
തസ്തിക
- അഗ്രികള്ച്ചറല് എന്റമോളജി
- സോയില് സയന്സ് & അഗ്രികള്ച്ചറല് കെമിസ്ട്രി
- പ്ലാന്റ് പാത്തോളജി
- ഹോര്ട്ടികള്ച്ചര്
- പ്ലാന്റ് ബ്രീഡിങ് & ജനറ്റിക്സ്
- അഗ്രികള്ച്ചറല് എക്സ്റ്റന്ഷന്
- അഗ്രോണമി
- അഗ്രികള്ച്ചറല് എഞ്ചിനീയറിങ്
- ആനിമല് ഹസ്ബന്ഡറി
മുകളില് പറഞ്ഞ വിഷയങ്ങളിലായി 16 ഒഴിവുകള്.
യോഗ്യത
ബിരുദം / പിജി
നെറ്റ് യോഗ്യത നേടിയിരിക്കണം.
പ്രായപരിധി
40 വയസ്
ശമ്പളം
44,100 രൂപ
അഭിമുഖം
ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 10ന് നടക്കുന്ന അഭിമുഖത്തില് നേരിട്ട് പങ്കെടുക്കാം. വിശദവിവരങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: click
Temporary job in Kerala Agricultural University Direct interview Know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കാഫിര് സ്ക്രീന് ഷോട്ട് കേസ്: അന്വേഷണം വേഗത്തില് പൂര്ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി
Kerala
• 4 hours agoആഭ്യന്തര കലഹം രൂക്ഷമായിഹരിയാന ബി.ജെ.പി, കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന ഉപാധ്യക്ഷനും കോൺഗ്രസിലേക്ക്
National
• 4 hours agoപിണക്കം തുടര്ന്ന് ഇ.പി; ക്ഷണിച്ചിട്ടും കണ്ണൂരില് ചടയന് ഗോവിന്ദന് ദിനാചരണത്തില് പങ്കെടുത്തില്ല
Kerala
• 4 hours agoയു.ഡി.എഫ് സ്വതന്ത്ര കൂറുമാറി, എല്.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി; ഏലംകുളത്ത് ഏലംകുളത്ത് യു.ഡി.എഫിന് ഭരണം നഷ്ടമായി
Kerala
• 5 hours agoസുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി; എലപ്പുള്ളിയില് സഹോദരിയെ വെട്ടിപ്പരുക്കേല്പ്പിച്ച് സഹോദരന്
Kerala
• 5 hours ago'അമ്മയെ തല്ലിയത് ശരിയാണോ എന്ന മട്ടില് ചോദിക്കരുത്'; എ.ഡി.ജി.പി- ആര്.എസ്.എസ് കൂടിക്കാഴ്ച പരിശോധിക്കുമെന്ന് വിജയരാഘവന്
Kerala
• 5 hours agoനിരപരാധികളുടെ ബലിപീഠമാകുന്ന യു.എ.പി.എ; എട്ടു വര്ഷത്തിനിടയിലെ അറസ്റ്റ് 8,719, കുറ്റം തെളിഞ്ഞത് 215
National
• 5 hours agoഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്
International
• 7 hours agoഓണാവധിക്ക് നാട്ടില് പോകാന് കഴിയാതെ ലക്ഷദ്വീപ് വിദ്യാര്ഥികള്; മൂന്ന് ദിവസം ക്യൂ നിന്നിട്ടും ടിക്കറ്റില്ല
National
• 7 hours agoമുകേഷിന് സർക്കാരിന്റെ സംരക്ഷണം; അന്വേഷണ സംഘത്തിന് മൂക്കുകയർ, മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല
Kerala
• 8 hours agoADVERTISEMENT