HOME
DETAILS

അബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ

  
September 07, 2024 | 3:23 PM

Service till 8 to reduce black point in Abu Dhabi

അബുദബി: ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷന്റെ (അഡിഹെക്സ്) 21-ാം പതിപ്പിൽ പങ്കെടുക്കുന്ന തിന്റെ ഭാഗമായി അബുദബി പോ ലീസിലെ ഫോളോ-അപ്പ് ആൻഡ് ആഫ്റ്റർ കെയർ ഡിപ്പാർട്ട്മെൻ്റ് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്ന തിനും സസ്പെൻഡ് ചെയ്‌ത ഡ്രൈ വിംഗ് ലൈസൻസുകൾ (24 ബ്ലാ ക്ക് പോയിന്റുള്ള ഡ്രൈവർമാർ ക്ക്) വീണ്ടെടുക്കുന്നതിനുമുള്ള സംരംഭം ആരംഭിച്ചു. 

അബുദാബി പൊലിസിന്റെ അംഗീകൃത സേവനങ്ങളിലൊ ന്നായ ഈ സേവനം പ്രയോജ നപ്പെടുത്തുന്നതിനായി ഡിപ്പാർ ട്ട്മെന്റിന്റെ പ്ലാറ്റ്ഫോം നില വിൽ സന്ദർശകരെ സ്വീകരിക്കു ന്നുണ്ടെന്ന് പൊലിസ് ഫോളോ- അപ്പ് ആൻഡ് ആഫ്റ്റർ കെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രി ഗേഡിയർ അഹമ്മദ് ജുമാ അൽഖൈലി പറഞ്ഞു. 23 ബ്ലാക്ക് പോയിന്റുകൾ വരെ ഈ സേവനം പ്രയോജനപ്പെടുത്തും. ടാം ആപ്പ് വഴിയോ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റിലെ ഉപഭോക്ത്യ സന്തോഷ കേന്ദ്രങ്ങൾ സന്ദർശിച്ചോ ഡ്രൈവർമാർ ബ്ലാക്ക് പോയിൻ്റുകൾ ഡ്രൈവിംഗ് ലൈസൻസിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു. 

പിന്നീട്, എക്സിബിഷനിലെ ആയുധ വിഭാഗത്തിലെ കൗ ണ്ടർ 7-ലേക്ക് പോകുകയും ബ്ലാ ക്ക് പോയിൻ്റുകൾ കുറയ്ക്കുന്നതി നുള്ള ഫീസ് (800 ദിർഹം) ഷെ ഡ്യൂൾ ചെയ്ത കോഴ്സിൽ പങ്കെ ടുക്കുന്നതിന് മുമ്പ് സസ്പെൻഡ് ചെയ്ത ഡ്രൈവിങ് ലൈസൻസു കൾ വീണ്ടെടുക്കുന്നതിന് 2,400 ദിർഹം നൽകുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാഞ്ചിയിലെ രാജാവ്, ലോകത്തിൽ രണ്ടാമൻ; ചരിത്രമെഴുതി കിങ് കോഹ്‌ലി

Cricket
  •  22 days ago
No Image

തിരുവനന്തപുരത്തെ റെക്കോർഡ് തകർക്കാതെ കോഹ്‌ലി; ഏഴെണ്ണവുമായി രണ്ടാമത്!

Cricket
  •  22 days ago
No Image

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്ത കാമുകനെ വെടിവെച്ച് കൊന്നു; മൃതദേഹത്തെ വിവാഹം ചെയ്ത് പ്രതികാരം തീർത്ത് കാമുകി

National
  •  22 days ago
No Image

സച്ചിനും ദ്രാവിഡും വീണു; ചരിത്രത്തിന്റെ കൊടുമുടിയിൽ രോഹിത്തും കോഹ്‌ലിയും

Cricket
  •  22 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം: 11 മരണം, 40-ലേറെ പേർക്ക് പരുക്ക്

Kerala
  •  22 days ago
No Image

'7000 സെഞ്ച്വറി' ക്രിക്കറ്റിൽ പുതു ചരിത്രം; റാഞ്ചിയിൽ ഇതിഹാസമായി കോഹ്‌ലി

Cricket
  •  23 days ago
No Image

പെൺകുട്ടി രക്ഷക്കായി നിലവിളിച്ചില്ല, പിടിവലിയുടെ അടയാളങ്ങളോ പരുക്കുകളോ ഇല്ല; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച 'മഥുര' ഇന്ന് പട്ടിണിയിൽ

Kerala
  •  23 days ago
No Image

വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

uae
  •  23 days ago
No Image

മാപ്പ്... മാപ്പ്... മാപ്പ്; അഴിമതിക്കേസിൽ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ച് നെതന്യാഹു

International
  •  23 days ago
No Image

അമ്മയെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെ പീഡിപ്പിച്ചതായി പരാതി; മകൻ അറസ്റ്റിൽ

Kerala
  •  23 days ago