HOME
DETAILS

ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു

  
September 07, 2024 | 3:55 PM

Ishq Majlis poster released

മസ്കത്ത് : എസ് കെ എസ് എസ് എഫ് ഒമാൻ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 28 ന് റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് നടത്തുന്ന ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ എസ് ഐ സി , മസ്കറ്റ് റേഞ്ച്, എസ് കെ എസ് എസ് എഫ് നേതാക്കൾ ചേർന്ന് നിർവഹിച്ചു. 

ഇഷ്ഖ് മജ്ലിസിന്ന് ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകും.പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍  എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് തുടക്കമായി.  എസ്.കെ.എസ് എസ്.എഫിന്റെ മുഴുവന്‍ കേന്ദ്രങ്ങളിലും മൗലിദ് മജ്‌ലിസുകള്‍ നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി വിവിധ ഏരിയകളിൽ പ്രകീര്‍ത്തന സദസ്സ്, മീലാദ് കോണ്‍ഫറന്‍സ്, എന്നീ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ സെപ്തംബർ 28 ശനിയാഴ്ച റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിക്കും. ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും.

മീലാദ് ക്യാമ്പയിൻ്റെ ഭാഗമായി റബീഉൽ അവ്വൽ 1 മുല്‍ 20 വരെ നാഷണൽ കമ്മിറ്റിക്ക് കീഴിൽ റബീഅ് മെഗാ ക്വിസ് സംഘടിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 28 ന് നടക്കുന്ന ഇശ്ഖ് മജ്ലിസിൽ വെച്ച് സമ്മാനങ്ങൾ നൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  4 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  4 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  4 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  4 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  4 days ago