HOME
DETAILS

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

  
October 06, 2024 | 12:04 PM

Complaint of LD Clerk Question Paper Leak Before Exam PSC Denies Any Breach

തിരുവനന്തപുരം: പരീക്ഷയ്ക്ക് മുന്‍പേ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. വയനാട്,എറണാകുളം എന്നീ ജില്ലകളിലേക്കുള്ള എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പറാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഒരു ദിവസം മുന്‍പ് തന്നെ ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായാണു വിവരം. 

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി വ്യക്തമാക്കി. ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്‌നമാണ് തിയതി തെറ്റായി കാണിക്കുന്നതെന്നും വിശദീകരണമുണ്ട്. 

ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്‌നമാണു സംശയത്തിനിടയാക്കുന്നതെന്നാണ് പിഎസ്‌സി പറയുന്നത്. ഇക്കാര്യം ഗൂഗിള്‍ തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച യഥാര്‍ഥ സമയത്തില്‍ മാറ്റം സംഭവിച്ചതെന്നും വിഷയം ഗൂഗിളിന്റെ ശ്രദ്ധയില്‍പെടുത്തിയെന്നും പിഎസ്‌സി അറിയിച്ചു.

Complaint of LD Clerk Question Paper Leak Before Exam news 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  14 hours ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  15 hours ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  15 hours ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  15 hours ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  16 hours ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  16 hours ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  16 hours ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  16 hours ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  16 hours ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  17 hours ago