HOME
DETAILS

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

  
November 17, 2024 | 5:01 AM

actor-pareekutty-perumbavoor-arrested-with-mdma

തൊടുപുഴ: കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ വാഹന പരിശോധനയ്ക്കിടയില്‍ എം.ഡി.എം.എയുമായി നടനും സുഹൃത്തും പിടിയില്‍. ചലച്ചിത്ര നടന്‍ എറണാകുളം കുന്നത്തുനാട് വെങ്ങോല കണ്ണങ്കര പള്ളിക്കൂടത്തുങ്കല്‍ വീട്ടില്‍ പരീക്കുട്ടി എന്ന ഫരീദുദീന്‍ പി.എസ് (31), കോഴിക്കോട് വടകര കാവിലുംപാറ പെരുമാലില്‍ ജിസ്മോന്‍ (24) എന്നിവരാണ് പിടിയിലായത്. ഹാപ്പി വെഡ്ഡിങ്, അഡാര്‍ ലൗ അടക്കമുള്ള ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്.

മൂലമറ്റം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അഭിലാഷും സംഘവുമാണ് ഇവരില്‍ നിന്ന് 10.5 ഗ്രാം എം.ഡി.എം.എയും ഒമ്പത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. വാഗമണ്‍ റൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കര്‍ണാടക റജിസട്രേഷന്‍ കാറില്‍ നിന്നാണ് ലഹരി പിടിച്ചെടുത്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  a day ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  a day ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  a day ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  a day ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  a day ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  a day ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  a day ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ; പൊലിസ് നീക്കം അർദ്ധരാത്രിയോടെ

Kerala
  •  a day ago