
ഉള്ളി അരിയുമ്പോള്‍ കണ്ണ് എരിയാറുണ്ടോ? ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ, കണ്ണെരിയില്ല

നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളികള്‍. പ്രത്യേകിച്ച് വലിയുള്ളിയും ചെറിയുള്ളിയുമൊക്കെ കറികളില്‍ നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ്. മാത്രമല്ല ബിരിയാണിയും ഇറച്ചിക്കറിയ്ക്കുമൊക്കെ കുറച്ചധികം ഉള്ളി അരിയേണ്ടിയും വരും. ഈ ഉള്ളി അരിയുമ്പോള്‍ കണ്ണുനീര്‍ വരാറുണ്ട്. കണ്ണെരിഞ്ഞ് നമ്മള്‍ പാടുപെടും. എന്നാല്‍ ഇനി കണ്ണെരിയാതെ എങ്ങനെ എളുപ്പവഴിയില്‍ സവാള അരിയാമെന്നു നോക്കാം.
എന്തുകൊണ്ടാണ് ഉള്ളി അരിയുമ്പോള്‍ കണ്ണെരിയുന്നത്. ഉള്ളിയിലടങ്ങിയിട്ടുള്ള സള്‍ഫര്‍ സംയുക്തങ്ങളാണ് ഇതിനു കാരണം. അതായത് മൂന്ന് ലെയറുകളിലായാണ് സവാളയുള്ളത്. ഇതില്‍ അവസാനത്തെ തൊലി മുറിക്കുമ്പോ സവാളയില്‍ നിന്നും എന്‍സൈം പുറന്തള്ളുമ്പോള്‍ ഇത് ഗ്യാസ് രൂപത്തിലാവുന്നു. ഈ ഗ്യാസ് നമ്മുടെ കണ്ണുനീര്‍ ഗ്രന്ഥികളില്‍ തട്ടുകയും കണ്ണെരിഞ്ഞ് വെള്ളം വരുകയുമാണ് ചെയ്യുന്നത്.
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് ആപ്പില്‍ സൈഡര്‍ വിനഗര്‍ ചേര്‍ത്ത് കുറച്ച് ഉപ്പുമിട്ട് നന്നായി മിക്‌സ് ചെയ്ത് വയ്ക്കുക. ഇതിലേക്ക് സവാള രണ്ടായി മുറിച്ചിടുക. 10 മിനിറ്റ് വയ്ക്കുക. ശേഷം അരിഞ്ഞാല്‍ കണ്ണെരിയുന്നതല്ല.
കട്ടിങ് ബോഡില്‍ അല്‍പം വിനാഗിരി പുരട്ടി വച്ച് അരിയുന്നതും കണ്ണെരിയുന്നത് തടയാന്‍ നല്ലതാണ്.
സവാള എടുത്ത് തൊലികളയുമ്പോള്‍ അതിന്റെ വേരു കളയാതെ തൊലികളയുക. കഴുകിയ ശേഷം ഈ വേര് മുകളിലേക്ക് വരുന്ന രീതിയില്‍ വച്ച് മുകളില്‍ നിന്ന് കത്തികൊണ്ട് താഴേക്ക് വരയിടുക. എന്നിട്ട് താഴെ നിന്ന് അരിയുക. നല്ല രീതിയില്‍ തന്നെ കണ്ണെരിയാതെ നമുക്ക് ഇത് ചെയ്യാവുന്നതാണ്.
ഇനി തണുപ്പിച്ചതിനു ശേഷവും സവാള അരിയുന്നത് കണ്ണെരിയുന്നത് കുറയ്ക്കും. അതായത് സവാള ഫ്രീസറില്‍ വച്ചാല്‍ കണ്ണുനീര്‍ വരാതെ അരിഞ്ഞെടുക്കാം. വെള്ളത്തില്‍ കഷണങ്ങളാക്കിയിട്ടും അരിയാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി
Kerala
• 3 days ago
ഒരു പ്രമുഖ ഇന്ത്യൻ താരം എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി കരുൺ നായർ
Cricket
• 3 days ago
ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ
International
• 3 days ago
ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്‌സിഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു
National
• 3 days ago
സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• 3 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 3 days ago
ഹിജ്‌റ പുതുവര്‍ഷാരംഭം; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• 3 days ago
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍
Kerala
• 3 days ago-manav-bhadu,-rakesh-diyora,-jaiprakash-choudhary,-and-aaryan-rajput.jpg?w=200&q=75)
എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ
uae
• 3 days ago
ഓപ്പറേഷന്‍ ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര്‍ അറസ്റ്റില്‍
Kerala
• 3 days ago
അത്ലറ്റികോ മാഡ്രിഡ് മാത്രമല്ല, ബാഴ്സയും വീണു; പിഎസ്ജിയുടെ ഗോൾ മഴയിൽ ഞെട്ടി യൂറോപ്യൻ ഫുട്ബോൾ
Football
• 3 days ago
ആണവായുധ രാജ്യങ്ങൾ ശക്തമായ ബോംബുകളും ദീർഘദൂര മിസൈലുകളും നിർമ്മിക്കുന്നതിന്റെ തിരക്കിൽ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
International
• 3 days ago
ഇസ്റാഈലുമായുള്ള യുദ്ധം തുടരുന്നു; ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ഇറാൻ പ്രസിഡൻ്റിൻ്റെ അഭ്യർത്ഥന
International
• 3 days ago
'സ്കൂൾ സമയമാറ്റം ആരെയാണ് ബാധിക്കുക?, സമയമാറ്റം മദ്രസ പഠനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല'; സത്താര്‍ പന്തല്ലൂര്‍
Kerala
• 3 days ago
മണ്ണിടിച്ചില്‍: ചെര്‍ക്കള-ബെവിഞ്ച ഭാഗത്തുള്ള ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
Kerala
• 3 days ago
അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, അതിന് ഒറ്റ കാരണമേയുള്ളൂ: സുവാരസ്
Football
• 3 days ago
സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഏഴ് വര്‍ഷമായി തടവിലായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ
Saudi-arabia
• 3 days ago
വീണ്ടും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പോരാട്ടം വരുന്നു; തീയതിയും വേദിയും പുറത്തുവിട്ടു
Cricket
• 3 days ago
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടര്‍ തുറന്നു
Kerala
• 3 days ago
ബുംറ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ അവനാണ്: മുൻ ഇംഗ്ലണ്ട് താരം
Cricket
• 3 days ago
ദുബൈ മെട്രോയിലെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ
uae
• 3 days ago