HOME
DETAILS

അറിയാമോ...! ഗര്‍ഭകാലത്ത് ബ്ലൂബെറി കഴിക്കണമെന്നു പറയുന്നതിന്റെ ഗുണങ്ങള്‍ 

  
Laila
November 28 2024 | 08:11 AM

Do you know Benefits of eating blueberries during pregnancy

പോഷകങ്ങള്‍ നിറഞ്ഞ ആരോഗ്യപ്രദമായ ഒരു സൂപ്പര്‍ ഫുഡാണ് ബ്ലൂബെറി. ഗര്‍ഭകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങളില്‍ പോഷകങ്ങള്‍ ഉള്‍പെടുത്തേണ്ടത് അത്യാവശ്യവുമാണ്. എന്നുവച്ച് വാരിവലിച്ചു കഴിക്കുകയുമരുത്. 
അതില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ട സരസഫലമാണ് ബ്ലൂബെറി. ഇതില്‍ കലോറിയും കൊഴുപ്പുമെല്ലാം വളരെ കുറവാണ്.

അതുകൊണ്ടു തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഗര്‍ഭകാലം പൊതുവേ പ്രതിരോധശേഷി കുറവായിരിക്കും. അതുകൊണ്ടു തന്നെ ബ്ലൂബെറി കഴിക്കുമ്പോള്‍ വിറ്റാമിന്‍ സി ധാരാളമായി ലഭിക്കുന്നു. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല ശരീരത്തില്‍ ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കുന്നു. 

 

blugreew.jpg

ബ്ലൂബെറിയില്‍ പൊട്ടാസ്യം ധാരാളമുള്ളതിനാല്‍ തന്നെ ഇത് ഗര്‍ഭാവസ്ഥയിലെ ഹൈപ്പര്‍ ടെന്‍ഷന്‍ തടയാനും നിയന്ത്രിക്കാനും സഹായിക്കും.

ബ്ലൂബെറിയില്‍ വിറ്റാമിന്‍ സി ഉള്ളതിനാല്‍ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും. 

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമായതിനാല്‍ ബ്ലൂബെറി ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ബ്ലൂബെറിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഗര്‍ഭകാലത്തെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു

ധാരാളം നാരുകളടങ്ങിയ ബ്ലൂബെറി കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

 

freey.jpg



കാല്‍സ്യം, വിറ്റാമിന്‍ കെ എന്നിവയുള്ളതിനാല്‍ തന്നെ ബ്ലൂബെറി എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു

സരസഫലങ്ങളില്‍ കൊഴുപ്പും കലോറിയും വളരെ കുറവായതിനാല്‍ ഇത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കനുയോജ്യമായ വിറ്റാമിനുകളും ധാതുക്കളും വിതരണം ചെയ്യുന്നു.

ബ്ലൂബെറിയിലടങ്ങിയ കാത്സ്യം ഗര്‍ഭപിണ്ഡത്തിന്റെ അസ്ഥികൂടം ഉണ്ടാക്കുകയും അമ്മയുടെ ആരോഗ്യമുള്ള പല്ല്, മുടി, നഖങ്ങള്‍ എന്നിവ സംരക്ഷിക്കുകയും ചെയ്യുന്നു

ബ്ലൂബെറിയിലടങ്ങിയിരിക്കുന്ന ഇരുമ്പ് നവജാത ശിശുക്കളിലെ ഭാരക്കുറവ് ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു
ഗര്‍ഭകാലത്തെ ഹൈപ്പര്‍ ടെന്‍ഷന്‍ മൂലമുണ്ടാവുന്ന അകാല പ്രസവത്തെ തടയുന്നു.  

കീടനാശിനിരഹിതമായ ഓര്‍ഗാനിക് ബ്ലൂബെറി മാത്രം കഴിക്കുക

നന്നായി കഴുകി ഉറപ്പുവരുത്തിയ ശേഷം കഴിക്കുക


ധാരാളമായി കഴിക്കാതിരിക്കുക

 

 

Blueberries are a nutritious superfood, especially beneficial during pregnancy. Rich in essential nutrients, they are low in calories and fat, helping to maintain a healthy body weight.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  5 days ago
No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  5 days ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  5 days ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  5 days ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  5 days ago
No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  5 days ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  5 days ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  5 days ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  5 days ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  5 days ago