
ചുവന്നുള്ളിയും വറ്റല്‍മുളകും ചേര്‍ത്ത് കിടിലനൊരു ചമ്മന്തി

നമ്മുടെയൊക്കെ വീടുകളില്‍ മീന്കറിയോ അല്ലെങ്കില്‍ ഇറച്ചിക്കറിയോ അങ്ങനെ കാര്യമായിട്ടൊന്നുമില്ലെങ്കില് എളുപ്പത്തിനുണ്ടാക്കുന്നതാണ് ചമ്മന്തി. ഇന്ന് പല രീതിയിലും രുചിയിലും ചമ്മന്തി ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇന്നു നമുക്ക് വളരെ രുചികരവും എന്നാല്‍ പെട്ടെന്നു തന്നെ ഉണ്ടാക്കാവുന്നതുമായ ഒരു ചമ്മന്തിയുടെ റെസിപിയാണിത്.
നാടന്‍ ചുവന്നുള്ളി(കുഞ്ഞുള്ളി) ഇട്ട് അരച്ച ചമ്മന്തി . കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളം വരുന്നുണ്ടല്ലേ.. നല്ല എരിവും പുളിയും ചേര്‍ത്ത കിടിലന്‍ ചമ്മന്തി. ഊണിന് കറിയൊന്നുമില്ലെങ്കിലും ഇനി പ്രശ്നമില്ല.
ചുവന്നുള്ളി- 5
പുളി- ഒരു നെല്ലിക്കാ വലുപത്തില്‍
വറ്റല്‍മുളക്-3
ഉപ്പ്-വെളിച്ചെണ്ണ- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
വറ്റല്‍ മുളക് ഒന്ന് ചൂടാക്കിയെടുക്കണം. അതിനായി ഒരു പാന്‍ ചൂടാക്കി അതിലേക്കിട്ട് ഒന്ന് വറുത്തെടുക്കുക. ചൂടാറിയ ശേഷം പൊടിച്ചെടുക്കുക. 5 ചുവന്നുള്ളിയെടുത്ത് അതിലേക്ക് കുറച്ചു ഉപ്പും ചേര്‍ത്ത് ഒന്ന് ക്രഷ്്ചെയ്തെടുക്കുക.
ഇതിലേക്ക് മുളകുപൊടിച്ചതും പുളികുതിര്ത്ത വെളളവും ഒഴിക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ കൂടെ ചേര്‍ക്കുക. ഇനി ഒന്നു കഴിച്ചു നോക്കിയേ.... പൊളിയല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊലീസ് മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ഗോസംരക്ഷകർ; ബലി പെരുന്നാളിന് മുന്നോടിയായി കന്നുകാലി വ്യാപാരികൾക്ക് കനത്ത നഷ്ടം
National
• 2 days ago
ബലി പെരുന്നാളിന് മുന്നോടിയായുള്ള കന്നുകാലി വിൽപ്പന ആരോപണം; ബിജെപി എംഎൽഎക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാൻ പോലീസ് നിർദേശം
National
• 2 days ago
ജനന-മരണ രജിസ്ട്രേഷന് സേവനങ്ങള്‍ നിര്‍ത്തലാക്കി യുഎഇ ആരോഗ്യ മന്ത്രാലയം; സേവനങ്ങള്‍ ഇനി മുതല്‍ ഈ സംവിധാനത്തിനു കീഴില്‍
uae
• 2 days ago
പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും
Kerala
• 2 days ago
യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today
uae
• 2 days ago
നടുറോഡിൽ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ
National
• 3 days ago
30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍
uae
• 3 days ago
ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം
International
• 3 days ago
ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala
• 3 days ago
ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
Kerala
• 3 days ago
അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്
Kerala
• 3 days ago
41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം
International
• 3 days ago
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
crime
• 3 days ago
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 3 days ago
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു
Kerala
• 3 days ago
തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം
Kerala
• 3 days ago
ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്റാഈല്‍ സൈന്യം
International
• 3 days ago
ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്കൈ
Cricket
• 3 days ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 3 days ago
സ്കൂൾകാലം വൈബാക്കാം
Kerala
• 3 days ago
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ
National
• 3 days ago