
അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്

നിലമ്പൂർ: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ എം. സ്വരാജ്, എതിര്‍ കാമ്പിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം ആഹ്ളാദിപ്പിക്കുന്നതല്ല. ഇതിലൊന്നും പ്രതീക്ഷയർപ്പിച്ചിട്ടല്ല ഞങ്ങൾ മത്സരരംഗത്തേക്ക് ഇറങ്ങിയത്. അതിൽ പ്രതീക്ഷയർപ്പിക്കുന്നത് ഞങ്ങളുടെ കൂടി പാപ്പരത്തമാണ്. . എതിര്‍ കാമ്പിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, അതു പരിഹരിച്ചു ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് അവർ തയ്യാറാകണമെന്നാണ് ഞങ്ങളുടെ നിലപാട്," എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം.
തൻറെ എതിരാളിയായ അൻവറിന് വ്യക്തിപരമായി എതിര്‍ക്കാനില്ലെന്നും, തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന ചില കാര്യങ്ങൾ പ്രത്യേക സാഹചര്യങ്ങളിൽ പറയുന്നതാണെന്നും സ്വരാജ് പറഞ്ഞു.
"അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല. തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് അദ്ദേഹം ചില കാര്യങ്ങൾ പറയുന്നത്. അതിന് ഓരോന്നിനും മറുപടി നൽകി കലഹമുണ്ടാക്കേണ്ട ആവശ്യമില്ല. ഇതെല്ലാം സ്പോർട്സ്മാൻ സ്‌പിരിറ്റിൽ കാണുകയാണ് നല്ലത്," – എം. സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
LDF candidate M. Swaraj stated that his opponent Anwar Sadath has no personal issues with him and any existing misunderstandings in the opposition should be resolved. He emphasized that such internal conflicts are not something to be happy about and stressed the need for a fair political contest. Swaraj added that election-time remarks should be taken in the right spirit and not turned into personal clashes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തേങ്ങ മുതൽ ശരീരത്തിന് ഹാനികരമായ കാത്സ്യം കാർബെെഡ് വരെ; കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടയ്നറുകളിലെ ചരക്ക് വിവരങ്ങൾ പുറത്ത്
Kerala
• 11 hours ago
'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍
National
• 11 hours ago
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് പേരും പ്ലസ് വൺ പ്രവേശനം നേടി; വൻപ്രതിഷേധവുമായി കെഎസ്‌യു, എംഎസ്എഫ് സംഘടനകൾ
Kerala
• 11 hours ago
അവധിക്കാലത്ത് പണം സമ്പാദിക്കാം; യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം; നിബന്ധനകള്‍ ഇങ്ങനെ
uae
• 12 hours ago
ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala
• 12 hours ago
രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കരുത്; കാവിക്കൊടിയ്ക്ക് പുഷ്പാർച്ചന ചെയ്യണമെന്ന രാജ്ഭവന്റെ നിർദേശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 13 hours ago
ഇന്ത്യയെ വ്യത്യസ്ത ഫോർമാറ്റുകളിൽ നയിക്കാൻ അവന് സാധിക്കും: റോബിൻ ഉത്തപ്പ
Cricket
• 13 hours ago
ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നൊരുക്കിയ സംഭവം: ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച്
Kerala
• 13 hours ago
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം കുവൈത്തില്‍ 83 ശതമാനം നിയമലംഘനങ്ങളും കുറഞ്ഞതായി റിപ്പോര്‍ട്ട്
Kuwait
• 13 hours ago
നിസ്‌വ കെഎംസിസി എക്സലന്റ് അവാർഡ് 2025 വിതരണം ചെയ്തു
oman
• 14 hours ago
ഹജ്ജ് തീര്‍ത്ഥാടകര്‍ താമസസ്ഥലങ്ങളിലെ എമര്‍ജന്‍സി എക്സിറ്റുകളെക്കുറിച്ച് മനസ്സിലാക്കണമെന്ന് നിര്‍ദേശം
Saudi-arabia
• 14 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ; സാധ്യമല്ലെന്ന് നിലപാടെടുത്ത് കേരള സർക്കാർ, പരിപാടി മാറ്റി
Kerala
• 15 hours ago
മലപ്പുറം ജില്ല വിഭജിക്കണം; കിഴക്കന്‍ ഏറനാടിനായി പുതിയ ജില്ല രൂപീകരിക്കണം; ആവശ്യമുന്നയിച്ച് പിവി അന്‍വര്‍
Kerala
• 15 hours ago
ബലിപെരുന്നാള്‍ 2025; യുഎഇയില്‍ 50 ദിര്‍ഹത്തില്‍ താഴെ ചിലവില്‍ ചെയ്യാന്‍ കഴിയുന്ന 7 കാര്യങ്ങള്‍
uae
• 15 hours ago
ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്; ഭീകരവാദ പ്രവർത്തകരെ പിടിക്കാനെന്ന് സൂചന
Kerala
• 16 hours ago
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും
Football
• 17 hours ago
പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും
Kerala
• 17 hours ago
25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ
Football
• 17 hours ago
ഇന്ത്യന്‍ രൂപയും മറ്റ് ലോക കറന്‍സികളും തമ്മിലുള്ള ഏറ്റവും പുതിയ വിനിമയ നിരക്ക് | India Rupee Value Today
latest
• 15 hours ago
296 വിജയ ഗോളുകൾ; അമ്പരിപ്പിക്കുന്ന പ്രകടനങ്ങളുമായി റൊണാൾഡോയുടെ കുതിപ്പ്
Football
• 15 hours ago
യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലകളില്‍ പരിശോധന; അനധികൃത ശാലകള്‍ അടച്ചുപൂട്ടി അധികൃതര്‍
uae
• 16 hours ago