
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് (ജൂൺ 2, തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് അലോട്ട്മെന്റ് വിവരങ്ങൾ ഔദ്യോഗികമായി പുറത്തിറക്കും. ഈ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ, നാളെ (ജൂൺ 3, ചൊവ്വാഴ്ച) രാവിലെ 10 മണി മുതൽ ജൂൺ 5, വ്യാഴാഴ്ച, വൈകിട്ട് 5 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിൽ പ്രവേശനം നേടാം.
മൊഡല്‍ റെസിഡൻഷ്യൽ സ്‌കൂളുകൾ, സ്പോർട്സ് ക്വാട്ട
ഈ ഘട്ടത്തിൽ മോഡല്‍ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കും സ്പോർട്സ് ക്വാട്ട അടിസ്ഥാനത്തിലുമുള്ള പ്രവേശന അലോട്ട്മെന്റുകളും പുറത്ത് വിടും. ഓരോ വിദ്യാർത്ഥിയും hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ "Candidate Login" വഴി സ്വന്തം അലോട്ട്മെന്റ് സ്ഥിതി പരിശോധിക്കേണ്ടതാണ്. പ്രവേശനം നേടുന്നതിന് അലോട്ട്മെന്റ് ലെറ്ററും അസൽ സർട്ടിഫിക്കറ്റുകളും സ്‌കൂളിൽ ഹാജരാക്കണം.
പ്രവേശന നിർദേശങ്ങൾ:
ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടച്ച് നിർദ്ദിഷ്ട സമയത്തിനുള്ളിൽ പ്രവേശനം ഉറപ്പാക്കണം.
ഫീസ് അടച്ചില്ലെങ്കിൽ സീറ്റ് ഒഴിവാക്കിയതായി കണക്കാക്കി, പിന്നീട് ആ വിദ്യാർത്ഥിക്ക് അത്തരം അവസരങ്ങൾ ലഭിക്കുകയില്ല.
യോഗ്യതാ സർട്ടിഫിക്കറ്റ് ഇനിയും ലഭിച്ചിട്ടില്ലാത്തവർക്ക് ഡിജിലോക്കർ വഴിയോ ബന്ധപ്പെട്ട ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ലഭ്യമായ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അനുവദിക്കും. എന്നാൽ പിന്നീട് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായിരിക്കും.
പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും സമർപ്പിക്കണം.
അടുത്ത അലോട്ട്മെന്റ് തീയതികൾ:
രണ്ടാമത്തെ അലോട്ട്മെന്റ്: ജൂൺ 10
മൂന്നാമത്തെ അലോട്ട്മെന്റ്: ജൂൺ 16
ഈ അധ്യയന വര്‍ഷത്തിലേക്കായി ആകെ 4,62,768 അപേക്ഷകൾ ഓൺലൈൻ വഴി ലഭിച്ചിട്ടുണ്ട്. ഒപ്ഷൻ പരിഗണിച്ച് ട്രയൽ അലോട്ട്മെന്റ് മേയ് 24-ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രധാന അലോട്ട്മെന്റ് ഘട്ടങ്ങൾ പൂർത്തിയായ ശേഷം, പ്ലസ് വൺ ക്ലാസുകൾ ജൂൺ 18-ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
The first allotment list for Plus One admissions in Kerala for the academic year 2025–26 will be released today at 5 PM. Students can check their allotment status by logging into the official website hscap.kerala.gov.in. Admission based on this list will be open from June 3 to June 5. Candidates must report to the allotted schools with the allotment letter and original documents. The second and third allotment lists will be published on June 10 and June 16, respectively. Classes are scheduled to begin on June 18.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും
Cricket
• 17 hours ago
പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും
Kerala
• 17 hours ago
25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ
Football
• 18 hours ago
വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു
International
• 18 hours ago
ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി
Kerala
• 18 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ
Kerala
• 19 hours ago
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന
latest
• 19 hours ago
കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ്
Kerala
• 19 hours ago
അറഫാ ദിനം; പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം നടക്കും
Kerala
• 19 hours ago
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ
latest
• 19 hours ago
Hajj 2025: 20 ലക്ഷം മുസ്ലിംകള് ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍
latest
• 19 hours ago
രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
National
• 19 hours ago
ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy
latest
• 20 hours ago
വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; യുവതി തന്ന റൂം നമ്പർ മാറി പോയെന്ന് യുവാവ്
Kerala
• a day ago
ബലിപെരുന്നാള്‍ ദിനത്തില്‍ ആറിടങ്ങളില്‍ പീരങ്കിവെടി മുഴക്കാന്‍ ദുബൈ പൊലിസ്
uae
• a day ago
അപ്രതീക്ഷിതമായി ആളുകളെത്തിയത് ദുരന്തത്തിനിടിയാക്കി: കര്‍ണാടക മുഖ്യമന്ത്രി
Kerala
• a day ago
കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന് കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്
uae
• a day ago
ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി
National
• a day ago
മൺസൂൺ കനത്തു; അടുക്കള ബഡ്ജറ്റ് കുത്തനേ ഉയരും; തക്കാളിക്കും ഉള്ളിക്കും വില വിലയേറുന്നു
Kerala
• a day ago
'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം
oman
• a day ago
രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
National
• a day ago