HOME
DETAILS

ഫയര്‍ ഓഫീസര്‍ മുതല്‍ ഓഫീസ് അസിസ്റ്റന്റ് വരെ; എറണാകുളം HOCL ല്‍ വമ്പന്‍ അവസരം; പത്താം ക്ലാസ് മുതല്‍ യോഗ്യത

  
November 29, 2024 | 9:30 AM

Fire Officer to Office Assistant Huge opportunity in Ernakulam HOCL Eligibility from 10th standard onwards

 


എറണാകുളം അമ്പലമുകളില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡില്‍ വിവിധ വകുപ്പുകളില്‍ കരാര്‍ നിയമനം നടക്കുന്നു. യോഗ്യരായവര്‍ക്ക് ഡിസംബര്‍ 6-17 വരെ തീയതികളില്‍ നടക്കുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കാം. 

തസ്തി & ഒഴിവ്

ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ജൂനിയര്‍ റിഗര്‍, ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (വെല്‍ഡര്‍), ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്), ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്‌ന്യന്‍ (മെക്കാനിക്കല്‍), ജൂനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ജൂനിയര്‍ ഓപ്പറേറ്റര്‍, ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ ഓഫീസ്  അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകള്‍. 

യോഗ്യത

ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍

ഫയര്‍ എഞ്ചിനീയറിങ്/ സേഫ്റ്റി ആന്റ് ഫയര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. 

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം. 

ജൂനിയര്‍ റിഗര്‍ 

പത്താം ക്ലാസ് വിജയം. 

ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (വെല്‍ഡര്‍)

ഐ.ടി.ഐ വെല്‍ഡര്‍ സര്‍ട്ടിഫിക്കറ്റ്. 

ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്)

മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ, ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്. 

ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്)

ഐ.ടി.ഐ ഫിറ്റര്‍, ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്. 

ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍)

ഐ.ടി.ഐ ഫിറ്റര്‍


ജൂനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍

പത്താം ക്ലാസ് വിജയം. ഹെവി മോട്ടോള്‍ വെഹിക്കിള്‍ ലൈസന്‍സ്, ഫയര്‍ ഫൈറ്റിങ് സര്‍ട്ടിഫിക്കറ്റ്.

ജൂനിയര്‍ ഓപ്പറേറ്റര്‍ (പ്രോസസ്)

കെമിക്കല്‍ പെട്രോകെമിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 

ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്. 

ജൂനിയര്‍ ഓഫീസ്  അസിസ്റ്റന്റ് 

ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്. 

ഇതിന് പുറമെ അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂനിയര്‍ അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളില്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

ശമ്പളം

ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ = 35000 - 40,000

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ = 35,000 - 40,000

ജൂനിയര്‍ റിഗര്‍ = 22,000- 25,000

ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (വെല്‍ഡര്‍) = 23,000- 26,000

ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്) = 25,000 - 28,000

ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്‌ന്യന്‍ (മെക്കാനിക്കല്‍) = 23,000 - 26,000

ജൂനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ = 23,000 - 26,000

ജൂനിയര്‍ ഓപ്പറേറ്റര്‍ = 25,000 - 28, 000

ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍ = 25,000 - 28,000

ജൂനിയര്‍ ഓഫീസ്  അസിസ്റ്റന്റ് = 25,000 - 28,000 


അപേക്ഷ

മേല്‍ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. 

അപേക്ഷ: Click

Fire Officer to Office Assistant Huge opportunity in Ernakulam HOCL Eligibility from 10th standard onwards



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  19 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  19 days ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  19 days ago
No Image

യു.എസ്-ഇറാന്‍ മാരത്തണ്‍ ചർച്ച; 60 DAYS FOR PEACE

International
  •  19 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  19 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  19 days ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  19 days ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  19 days ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  19 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  19 days ago