HOME
DETAILS

ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം; ഉവൈസിക്ക് സമന്‍സ് അയച്ച് കോടതി

  
December 24, 2024 | 5:21 PM

court issued summons to aimim leader asadudhin owaisi on palastine remark

ലക്‌നൗ: പാര്‍ലമെന്റില്‍ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിക്ക് സമന്‍സ് അയച്ച് കോടതി. ഭരണഘടന ലംഘനം നടത്തിയെന്നാരോപിച്ചുള്ള ഹരജിയിലാണ് നടപടി. ജനുവരി ഏഴിന് കോടതിയില്‍ ഹാജരാകാനാണ്‌ന നിര്‍ദേശം. 

സത്യപ്രതിജ്ഞ ചടങ്ങിനിടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച ഉവൈസിക്കെതിരെ അഭിഭാഷകന്‍ വീരേന്ദ്ര ഗുപ്തയാണ് ഹരജി നല്‍കിയത്. ജൂണ്‍ 25ന് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീന്‍ എന്നാണ് ഉവൈസി പറഞ്ഞത്. ഈ പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചിരുന്നു.

court issued summons to aimim leader asadudhin owaisi on palastine remark



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  2 days ago
No Image

നാല് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്‌റാഈലിന് കൈമാറി

International
  •  2 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  2 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  2 days ago
No Image

കാനഡയിൽ സ്ഥിര താമസം ലക്ഷ്യം വെക്കുന്നവർക്ക് ആശ്വാസം; പൗരത്വ നിയമങ്ങളിലെ മാറ്റം ഇന്ത്യക്കാർക്ക് അനുകൂലം

International
  •  2 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  2 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  2 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  2 days ago