HOME
DETAILS
MAL
ചിറ്റൂരില്‍ വ്യാജ നെയ്യ് പിടികൂടി
backup
September 02 2016 | 01:09 AM
ചിറ്റൂര്‍: തത്തമംഗലം നഗരസഭ ആരോഗ്യ വകുപ്പ് ജിവനക്കാര്‍ മുട്ടിരിഞ്ഞിയില് അനധികൃതമായി നടത്തി വരുന്ന വ്യാജ കേന്ദ്രത്തില്‍ നടത്തിയ പരിശോധനല് വ്യാജ നെയ്യ് പിടികൂടി.
നറൂനെയ്യ് എന്ന പേരില്‍ നിര്മിച്ചുവരുിരു സ്ഥാപനത്തില്‍ നിന്ന് വ്യാജ നെയ്യ് നിര്‍മാണത്തിനായി സൂക്ഷിച്ച പാമെയില്‍ ബട്ടര്‍ മ്യഗക്കൊഴുപ്പ് എിസാധനങ്ങളും പിടിച്ചെടുത്തു സഥാപനം അടച്ചുപൂട്ടി നറുനെയ്യ് എന്ന പേരില്‍ വിപണിയില്‍ വിറ്റഴിച്ചു വിടരുത് 50, 100, 200, 500 ഗ്രാം ബോട്ടിലുകളിലാണ് വിപണിയിലെത്തിച്ച് വില്‍പ്പന നടത്തിവിടരുത്.
കൊശത്തറ സ്വദേശി ഗിതയുടെ പേരിലാണ് സ്ഥാപനം. ഇവര്‍ക്കെതിരേ നിയമ നടപടി സ്വികരിക്കുമെന്നും പിടികുടിയ നെയ്യ് ഭക്ഷ്യയോഗ്യമലെന്ന് നഗരസഭ ആരോഗ്യ വകുപ്പ് ജിവനക്കാര്‍ അറിയിച്ചു.
കൂടുതല്‍ പരിശേധനയക്ക് സാമ്പിള്‍ ഫുഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."