HOME
DETAILS

ഗൾഫ് കപ്പ് ഫൈനലിനിടെ ഗൾഫ് ഫുട്ബോൾ ഇതിഹാസങ്ങളെ ആദരിക്കാൻ കുവൈത്ത് 

  
January 02, 2025 | 4:26 PM

Kuwait to Honor Gulf Football Legends During Gulf Cup Final

കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ചടങ്ങിൽ ഗൾഫ് ഫുട്ബാൾ ഇതിഹാസങ്ങളെ പ്രത്യേകം ആദരിക്കുമെന്ന് കുവൈത്ത് സാംസ്‌കാരിക- യുവജനകാര്യ മന്ത്രിയും ഗൾഫ് കപ്പ് സുപ്രീം കമ്മിറ്റിയുടെ തലവനുമായ അബ്‌ദുൽറഹ്‌മാൻ അൽ മുതൈരി അറിയിച്ചു.

ഗൾഫ് ഫുട്ബാൾ ചരിത്രത്തെ സ്വാധീനിച്ച ഇതിഹാസങ്ങളെ നോമിനേറ്റ് ചെയ്യാൻ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഫുട്ബാൾ ഫെഡറേഷനുകളെ അറിയിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ ഫൈനലിനിടെ പ്രത്യേക ചടങ്ങിൽവച്ച് ഈ താരങ്ങളെ ആദരിക്കും.

ശനിയാഴ്ച വൈകീട്ട് ഏഴിന് ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ഗൾഫ് കപ്പ് മത്സരം എന്നതിനേക്കാൾ ഇത് ഗൾഫ് ഐക്യത്തെയും സഹകരണത്തിന്റെയും പ്രതീകമാണെന്നും ഈ മേഖലയിലെ കായികരംഗത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കേണ്ടത് ആവശ്യമാണെന്നും അൽ മുതൈരി വ്യക്തമാക്കി.

Kuwait is set to pay tribute to Gulf football legends during the Gulf Cup final, recognizing their outstanding contributions to the sport in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് വമ്പൻ ഇളവുമായി സഊദി; വ്യാവസായിക മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി നിർത്തലാക്കി

Saudi-arabia
  •  6 days ago
No Image

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

Kerala
  •  6 days ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; ​ഗാനത്തിന്റെ പേരിൽ കാര്യവട്ടം ക്യാമ്പസിൽ സംഘർഷം

Kerala
  •  6 days ago
No Image

ലേലത്തിൽ ആ താരത്തെ അവർ വാങ്ങുമ്പോൾ മറ്റുള്ള ടീമുകൾ ഉറങ്ങുകയായിരുന്നു: അശ്വിൻ

Cricket
  •  6 days ago
No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  6 days ago
No Image

ഈ വർഷം പ്രതിദിനം വിതരണം ചെയ്തത് 4,000 ബർഗറുകൾ; യുഎഇയിലെ ആളുകളുടെ തീറ്റപ്രിയം കണ്ട് അത്ഭുതപ്പെട്ട് ഡെലിവറി ആപ്പുകൾ

uae
  •  6 days ago
No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  6 days ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  6 days ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  6 days ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  6 days ago