HOME
DETAILS

ആഗേള പവര്‍ സിറ്റി സൂചികയില്‍ ദുബൈ എട്ടാമത്

  
January 06, 2025 | 12:23 PM

Dubai ranks 8th in Agela Power City Index

ദുബൈ: ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സ് (ജിപിസിഐ) 2024ല്‍ ആഗോളതലത്തില്‍ എട്ടാം സ്ഥാനവും മിഡില്‍ ഈസ്റ്റിലെ ഒന്നാം സ്ഥാനവും നേടി ദുബൈ. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദുബൈ ഈ റാങ്കിംഗ് നിലനിര്‍ത്തുന്നത്.

ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ വര്‍ഷം തോറും പുറത്തിറക്കുന്ന സൂചിക, നവീകരണത്തിലും സാമ്പത്തിക വളര്‍ച്ചയിലും ആഗോള കണക്റ്റിവിറ്റിയിലും ദുബൈയുടെ നേതൃത്വത്തെ എടുത്തുകാണിക്കുന്നു. ബിസിനസ്, പ്രതിഭ, നിക്ഷേപം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിലുള്ള പദവി ഉറപ്പിച്ചുകൊണ്ട് ആദ്യ 10ല്‍ ഇടം നേടിയ മിഡില്‍ ഈസ്റ്റിലെ ഏക നഗരവും ദുബൈയാണ്.

ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന പുരോഗമന നിയമങ്ങള്‍, സഹകരണവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ പൊതുസ്വകാര്യ പങ്കാളിത്തം എന്നിവയാണ് നഗരത്തിന്റെ വിജയത്തിന് കാരണം. 

ആളുകളെ ആകര്‍ഷിക്കാനുള്ള കഴിവ്, നിക്ഷേപങ്ങള്‍, ബിസിനസ്സുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഏജഇക നഗരങ്ങളെ വിലയിരുത്തുന്നത്. ആറു പ്രധാന ഘടകങ്ങളെ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. സമ്പദ്‌വ്യവസ്ഥ, ഗവേഷണവും വികസനവും, സാംസ്‌കാരിക ഇടപെടല്‍, ജീവിതക്ഷമത, പരിസ്ഥിതി, പ്രവേശനക്ഷമത എന്നിവയാണവ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  a day ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  a day ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  a day ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  a day ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  a day ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  a day ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  a day ago