HOME
DETAILS

ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് ആദ്യ പത്തിൽ ഇടം പിടിച്ച് ദുബൈ

  
Abishek
January 07 2025 | 13:01 PM

Dubai has secured a spot in the top 10 of the Global Power City Index a ranking that assesses the attractiveness of cities worldwide

ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് 2024-ൽ (GPCI) തുടർച്ചയായി രണ്ടാം വർഷവും ഇടം നേടി ദുബൈ. ഈ പട്ടികയിൽ ആഗോളതലത്തിൽ എട്ടാമതും മിഡിൽ ഈസ്റ്റിൽ ഒന്നാമതുമാണ് ദുബൈയുടെ സ്ഥാനം.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഈ വാർഷിക പഠനം, നവീകരണം, സാമ്പത്തിക ചലനാത്മകത, ആഗോള കണക്റ്റിവിറ്റി തുടങ്ങിയവയിൽ ദുബൈ വഹിക്കുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ്.

പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നിന്ന് ആഗോളതലത്തിലുള്ള പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയ ഏക നഗരമാണ് ദുബൈ. പ്രാഗൽഭ്യം, വാണിജ്യം, നിക്ഷേപം എന്നി മേഖലകളിൽ ഒരു പ്രധാന ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈ വഹിക്കുന്ന പങ്ക് ഇത് അടിവരയിടുന്നു.

സാമ്പത്തികം, ഗവേഷണം, സാംസ്കാരികം, ജീവിത നിലവാരം, പരിസ്ഥിതി, പ്രവേശനക്ഷമത പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് (GPCI) ആഗോള നഗരങ്ങളെ റാങ്ക് ചെയ്യുന്നത്.

Dubai has secured a spot in the top 10 of the Global Power City Index, a ranking that assesses the attractiveness of cities worldwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  9 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  9 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  9 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  9 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 days ago