HOME
DETAILS

20 കോച്ചുകളുമായി തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് 10 മുതല്‍

  
January 08 2025 | 03:01 AM

Thiruvananthapuram - Kasaragod Vandebharat with 20 coaches from 10

കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം - കാസകോട് വന്ദേഭാരത്  എക്‌സ്പ്രസ് (20634/33) 20 കോച്ചുകളുമായി പത്താം തീയതി മുതല്‍ ഓടിത്തുടങ്ങും. നിലവില്‍ വെള്ളനിറത്തിലുള്ള 16 കോച്ചുകളുമായാണ് ഈ ട്രെയിന്‍ സര്‍വിസ് നടത്തുന്നത്. 
ഓറഞ്ച് നിറത്തിലുള്ളതാണ് 20 കോച്ചുകളുള്ള പുതിയ വന്ദേഭാരത്. 18 ചെയർ കാർ കോച്ചുകളും രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമുണ്ട്.

ട്രെയിന്‍ രണ്ട് ദിവസം മുമ്പ് ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയില്‍ എത്തിച്ചിരുന്നു.  നിലവിലെ  16 കോച്ചുള്ള ട്രെയിൻ ദക്ഷിണ റെയില്‍വേയുടെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റുമ്പോള്‍ സ്‌പെയറായാകും തല്‍ക്കാലം ഉപയോഗിക്കുക. അതേസമയം,  ഒഴിവാക്കുന്ന 16 കോച്ചുകളുള്ള ട്രെയിൻ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് സർവിസിന് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോൾ ഈ ട്രെയിനിൽ എട്ട് കോച്ചുകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  9 hours ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  10 hours ago
No Image

യുഎഇ; ഗോള്‍ഡന്‍ വിസാ അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള പതിമൂന്നു കാരണങ്ങള്‍; ഇത്രയും കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും ലഭിക്കും ഗോള്‍ഡന്‍ വിസ

uae
  •  10 hours ago
No Image

സേന പിന്മാറിത്തുടങ്ങി; ഗസ്സക്കാര്‍ മടങ്ങാനൊരുങ്ങുന്നു തകര്‍ത്തെറിഞ്ഞ ജീവിതത്തിന്റെ ശേഷിപ്പുകളിലേക്ക് 

International
  •  10 hours ago
No Image

ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

International
  •  11 hours ago
No Image

യുഎഇ; നിങ്ങള്‍ അബൂദബിയിലാണോ? കെട്ടിട നിര്‍മ്മാണ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍  പരാതി നല്‍കാം | Abu Dhabi construction noise complaint

uae
  •  11 hours ago
No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്

National
  •  11 hours ago
No Image

തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Cricket
  •  11 hours ago
No Image

വിവിധയിടങ്ങളിൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  11 hours ago
No Image

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്‌റാഈലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹൂതികള്‍

International
  •  12 hours ago