HOME
DETAILS

കാലിഫോര്‍ണിയന്‍ കാട്ടുതീ യുഎസ്-ദുബൈ വിമാന സര്‍വീസിനെ ബാധിക്കുമോ? പ്രസ്താവനയുമായി എമിറേറ്റ്‌സ്

  
January 10, 2025 | 11:07 AM

Will California wildfires affect US-Dubai flights Emirates with statement

ദുബൈ: ദക്ഷിണ കാലിഫോര്‍ണിയയുടെ ചില ഭാഗങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ദുബൈയില്‍ നിന്നും ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള എമിറേറ്റ്‌സിന്റെ വിമാനങ്ങളെ ബാധിക്കില്ലെന്ന് ദുബൈ ആസ്ഥാനമായുള്ള എമ്‌റേറ്റ്‌സ് എയര്‍ലൈന്‍ കമ്പനി വക്താവ് പറഞ്ഞു.

'കാലിഫോര്‍ണിയയില്‍ വ്യാപിച്ചിരിക്കുന്ന കാട്ടുതീ ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (LAX) ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എന്നിരുന്നാലും ഞങ്ങള്‍ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്,' എമിറേറ്റ്‌സ് പറഞ്ഞു

കാട്ടുതീ ഏറ്റവും രൂക്ഷമായ പസഫിക് പാലിസേഡില്‍ നിന്ന് 16 കിലോമീറ്ററിലധികം അകലെയുള്ള ലോസ് ഏഞ്ചല്‍സിലെ പ്രധാന വിമാനത്താവളമായ LAX തുറന്ന് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിമാനത്താവളം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു. 'യാത്രക്കാര്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് അവരുടെ എയര്‍ലൈനുമായി നേരിട്ട് പരിശോധിക്കണം,' വിമാനാത്താവളമധികൃതര്‍ പറഞ്ഞു.

ഹോളിവുഡ് ബര്‍ബാങ്ക് എയര്‍പോര്‍ട്ട് ഉള്‍പ്പെടെ ലോസ് ഏഞ്ചല്‍സിലുടനീളമുള്ള ആഭ്യന്തര വിമാനത്താവളങ്ങളും തുറന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ആരംഭിച്ച തീ അതിവേഗം പടരുന്നത് തുടരുന്നതിനാല്‍ നഗരത്തിലുടനീളമുള്ള നിരവധി സമീപസ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സംഘടനകൾ

uae
  •  7 days ago
No Image

തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ നീക്കം; ഷാർജ പൊലിസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്

uae
  •  7 days ago
No Image

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്; ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്

Kerala
  •  7 days ago
No Image

ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായി; പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി

latest
  •  7 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  7 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  7 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  7 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  7 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  7 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  7 days ago