HOME
DETAILS

നാളത്തെ ദുബൈ മെട്രോയുടെ സമയക്രമം മാറ്റിയതായി ആര്‍ടിഎ 

  
Web Desk
January 11, 2025 | 5:09 AM

RTA has changed the schedule of Dubai Metro on January 12

ദുബൈ: ദുബൈ മെട്രോ ജനുവരി 12 ഞായറാഴ്ച രാവിലെ 8 മണിക്ക് പകരം 5 മണിക്ക് തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു.

ഈ ദിവസം നടക്കാനിരിക്കുന്ന ദുബൈ മാരത്തണിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടിയയാണ് മെട്രോ സമയം നീട്ടുന്നതെന്ന് ആര്‍ടിഎ പറഞ്ഞു.

വലിയ ജനപ്രീതിയാര്‍ജ്ജിച്ച മാരത്തണിന്റെ 24ാം പതിപ്പ് രാവിലെ 6 മണിക്കാണ് തുടങ്ങുക. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചലഞ്ചില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകള്‍ ഇത്തവണയും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

മദീനത്ത് ജുമൈറക്ക് എതിര്‍വശത്തുള്ള ഉമ്മു സുഖീം റോഡിലായിരിക്കും മാരത്തണിന്റെ തുടക്കവും ഒടുക്കവും. മാരത്തണ്‍ കൂടാതെ വേറെയും 2 വ്യത്യസ്ത മത്സരങ്ങളുണ്ട്,  4 കിലോമീറ്റര്‍ ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം എന്നിവയാണിത്.

ദുബൈ മാരത്തണ്‍ ഔദ്യോഗിക സൈറ്റില്‍ നിന്നുള്ള വിവരമനുസരിച്ച്, മുന്‍ ലോക മാരത്തണ്‍ ചാമ്പ്യന്‍ ലെലിസ ഡെസിസ ഞായറാഴ്ച ലോകോത്തര അത്‌ലറ്റുകള്‍ക്കൊപ്പം മാരത്തണിന്റെ ഭാഗമാകും. 1998 മുതല്‍ എമിറേറ്റ് ആതിഥേയത്വം വഹിക്കുന്ന വാര്‍ഷിക മാരത്തണാണ് ദുബൈ മാരത്തണ്‍.

RTA has changed the schedule of Dubai Metro on January 12


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

ക്യാന്റീനുകളിൽ ഇനി ഇവ കിട്ടില്ല; അബൂദബിയിലെ സ്കൂളുകളിൽ ഈ 9 ഭക്ഷണ സാധനങ്ങൾക്ക് കർശന നിരോധനം

uae
  •  3 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എനിക്ക് സാധിക്കും: ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർതാരം

Cricket
  •  3 days ago
No Image

റോഡിലെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി നൽകിയ കെഎസ്ഇബി ജീവനക്കാരന് സ്ഥലംമാറ്റം; ഇടപെട്ട് ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

Kerala
  •  3 days ago
No Image

റോഡ് വികസനത്തിന് വമ്പൻ നിക്ഷേപവുമായി ഒമാൻ; അൽ മമ്മൂറ-തഖാ റോഡ് നവീകരണത്തിന് 15 ലക്ഷം റിയാൽ

oman
  •  3 days ago
No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  3 days ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  3 days ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  3 days ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  3 days ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  3 days ago