HOME
DETAILS

പുതിയ കപ്പിത്താന് കീഴിൽ കിവീസ് എത്തുന്നു; ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലാൻഡ് ടീം ഇങ്ങനെ

  
Web Desk
January 12, 2025 | 5:06 AM

new Zealand announced the squad for icc champions trophy

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. അടുത്തിടെ ന്യൂസിലാൻഡിന്റെ ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്ത മിച്ചൽ സാന്റ്നറിന്റെ നേതൃത്വത്തിലാണ് കിവീസ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ എത്തുന്നത്. ക്യാപ്റ്റനെന്ന നിലയിലെ മിച്ചൽ സാന്റ്നറിന്റെ ആദ്യ മേജർ ടൂർണമെന്റ് ആണിത്. മിച്ചൽ സാന്റ്നറിനൊപ്പം ഏറെ പരിചയ സമ്പന്നരായ കെയ്ൻ വില്യംസണും ടോം ടോം ലാഥമും കൂടി ചേരുമ്പോൾ ന്യൂസിലാൻഡ് കൂടുതൽ ശക്തമാവുമെന്ന് ഉറപ്പാണ്. 

ഇവർക്ക് പുറമെ മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, മാറ്റ് ഹെൻറി, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര എന്നിവരും കിവീസിന്റെ ബാറ്റിംഗ് നിരയിൽ ഇടം നേടി. ബൗളിംഗിൽ യുവ ഫാസ്റ്റ് ബൗളർമാരായ ബെൻ സിയേഴ്‌സും വിൽ ഒറൂർക്കും എന്നിവരും ടീമിൽ ഇടംപിടിച്ചു. 

ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ന്യൂസിലാൻഡ് ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ എന്നീ ടീമുകളാണ് കിവീസിനൊപ്പം ഉള്ളത്. 

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലാൻഡ് ടീം

മിച്ചൽ സാൻ്റ്‌നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്‌മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാഥം, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്ക്, ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര, ബെൻ സിയേഴ്‌സ്, നഥാൻ സ്മിത്ത്, കാനീവിൽ, വിൽ യംഗ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago