HOME
DETAILS
MAL
പരിയാരത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് അപേക്ഷ ക്ഷണിച്ചു
backup
September 02 2016 | 18:09 PM
കണ്ണൂര്‍: അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി (പരിയാരം മെഡിക്കല്‍ കോളജ്) ന് കീഴിലുള്ള മെഡിക്കല്‍, ഡന്റല്‍ കോളജുകളിലെ 2016-17 അധ്യയന വര്‍ഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ്, എന്‍.ആര്.ഐ ക്വാട്ടകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഏഴിന് അര്‍ധരാത്രി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ംംം.ാരുമൃശ്യമൃമാ.രീാ എന്ന വെബ്സൈറ്റിലും ലഭ്യമാണെന്നു അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."