HOME
DETAILS

ചരിത്രത്തിലാദ്യം! മൂന്നാം തവണയും ടോട്ടൻഹാമിനെ കീഴടക്കി ആഴ്സണലിന്റെ കുതിപ്പ്

  
January 16, 2025 | 2:54 AM

arsenal beat totenham hotspur in english premier league

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് ആഴ്‌സണൽ. ടോട്ടൻഹാം ഹോട്സ്പറിനെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്കാണ് പീരങ്കിപട വീഴ്ത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആഴ്‌സണൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തുന്നത്. 

മത്സരത്തിൽ 20ാം മിനിറ്റിൽ സണ്ണിന്റെ ഗോളിലൂടെ സ്പർസ്‌ ആണ് ആദ്യം ലീഡ് നേടിയത്. 40 മിനിറ്റിൽ ഡൊമിനിക് സോലങ്കയിലൂടെ ആഴ്‌സണൽ ഗോൾ തിരിച്ചടിച്ചു. പിന്നീട് നാല് മിനിറ്റുകൾക്ക് ശേഷം ലിയനാഡ്രോ ട്രോസാർഡിലൂടെ ആഴ്‌സണൽ വിജയഗോൾ നേടുകയായിരുന്നു.

മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ആഴ്‌സണൽ തന്നെയായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. 54 ശതമാനം ബോൾ കൈവശം വെച്ച ആഴ്‌സണൽ 14 ഷോട്ടുകളാണ് ടോട്ടൻഹാമിന്റെ പോസ്റ്റിലേക്ക് ആഴ്‌സണൽ ഉതിർത്തത്. ഇതിൽ നാല് ഷോട്ടുകൾ ലക്ഷ്യത്തിൽ എത്തിക്കാനും ആഴ്സണലിന്‌ സാധിച്ചു. 

വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ആഴ്സണലിന്‌ സാധിച്ചു. 21 മത്സരങ്ങൾ പിന്നിട്ടപ്പോൾ 12 വിജയവും ഏഴ് സമനിലയും രണ്ട്‌ തോൽവിയുമായി 43 പോയിന്റാണ് ആഴ്സണലിനുള്ളത്. ജനുവരി 18ന് ആസ്റ്റൺ വില്ലക്കെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം. ഗണ്ണേഴ്സിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago