HOME
DETAILS

കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

  
Web Desk
January 23, 2025 | 3:01 PM

vijilance arrested Police officer while accepting bribe from contractor

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പൊലിസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കൊച്ചി മുളവുകാട് സ്റ്റേഷനിലെ സിപിഒ അനൂപ് ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കെട്ടിട മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞാണ് അനൂപ് കൈക്കൂലി ആവശ്യപ്പെട്ടത്. വാഹനത്തില്‍ വെച്ച് പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘം പൊലീസ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുന്നത്.

അനധികൃതമായി മണ്ണ് കടത്തിയതിനെ തുടര്‍ന്ന് കോണ്‍ട്രാക്ടറെ കസ്റ്റഡിയിലെടുത്തിരുന്നു. പണം നല്‍കിയാണ് ഇയാള്‍ കേസില്‍ നിന്ന് പുറത്തിറങ്ങിയത്. എന്നാല്‍ പിന്നീട് കോണ്‍ട്രാക്ടറുമായി നിരന്തരം ബന്ധപ്പെട്ട അനൂപ് പണം നല്‍കിയാല്‍ കേസുകളില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് വിശ്വസിപ്പിക്കുകയും ഇയാളില്‍ നിന്ന് പല തവണ പണം വാങ്ങുകയും ചെയ്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  3 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  3 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  3 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  3 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  3 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  3 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  3 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  3 days ago