HOME
DETAILS

ഫോണ്‍ വിളിച്ച് നടക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണു; ഷാര്‍ജയില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

  
February 11, 2025 | 2:55 AM

Malayali man drowns in swimming pool in Sharjah

ഷാര്‍ജ: ഷാര്‍ജയില്‍ നീന്തല്‍ കുളത്തില്‍ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ പീടികയില്‍ ജോണ്‍സണ്‍ തോമസിന്റെ മകന്‍ ജോവ ജോണ്‍സണ്‍ തോമസ് (20) ആണ് ദാരുണമായി മുങ്ങിമരിച്ചത്. ഞായര്‍ രാത്രി നീന്തല്‍ക്കുളത്തിന് സമീപത്തുകൂടി ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെയാണ് സംഭവം. നടക്കുന്നതിനിടെ ജോവ ജോണ്‍സണ്‍ അബദ്ധത്തില്‍ കുളത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. നീന്തല്‍ അറിയാത്ത ജോവ മുങ്ങിമകിക്കുകയായിരുന്നു. 

ഷാര്‍ജയില്‍ ഓയില്‍ കമ്പനിയില്‍ കെമിക്കല്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ജോവ. ഒമ്പത് മാസം മുമ്പാണ് ജോവ ജോണ്‍സണ്‍ ഷാര്‍ജയില്‍ എത്തിയത്. 
ജോവയുടെ പിതാവ് ജോണ്‍സണ്‍ ഫുജൈറയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തിവരികയാണ്. 
ജോമയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Malayali man drowns in swimming pool in Sharjah



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago