HOME
DETAILS

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

  
Ajay
March 01 2025 | 16:03 PM

Own a vehicle over 15 years old No petrol or diesel in Delhi after March 31 Heres why

ഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തെ പ്രതിരോധിക്കുന്നതിന് ഡൽഹി സർക്കാർ 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് മാർച്ച് 31ന് ശേഷം പെട്രോൾ, ഡീസൽ നൽകില്ല എന്ന നിർണായക തീരുമാനം എടുത്തു.

രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ചെറുക്കുന്നതിനുള്ള പ്രധാന നയ തീരുമാനങ്ങളും നടപടികളും ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ മാരത്തൺ യോഗങ്ങൾക്ക് ശേഷം ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത് .മുൻ സർക്കാർ വായു, ജല മലിനീകരണം കുറയ്ക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും ആവശ്യമായ ഫണ്ടുകൾ ഉപയോഗിക്കപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.

പഴയ വാഹനങ്ങളെ ഇന്ധന പമ്പുകൾ എങ്ങനെ തിരിച്ചറിയും?

പഴയ വാഹനങ്ങളെ ഗ്യാഡ്ജറ്റുകളുടെ സഹായത്തോടെ തിരിച്ചറിയുന്നതിനായി പെട്രോൾ പമ്പുകളിൽ പ്രത്യേക സംവിധാനങ്ങൾ സ്ഥാപിക്കും.
15 വർഷം പഴക്കമുള്ളവയ്ക്ക് ഇന്ധനം നൽകില്ല.

മലിനീകരണത്തിനെതിരായ സർക്കാർ നടപടികൾ

-ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളെ വൃക്ഷാരോപണ പദ്ധതിയിൽ പങ്കെടുപ്പിക്കും.
 -മലിനീകരണത്തിന് ഇടയാക്കുന്ന പ്രധാന സ്ഥാപനങ്ങളെ തിരിച്ചറിയും.
 -ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഡൽഹി എയർപോർട്ട് തുടങ്ങിയവയിൽ സ്മോക്ക് ഗൺ ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കും.
-തരിശുഭൂമികളിൽ പുതിയ വനങ്ങൾ സൃഷ്ടിക്കും.

ക്ലൗഡ് സീഡിംഗിന് സർക്കാർ അനുമതി തേടും

ക്ലൗഡ് സീഡിംഗിന് ആവശ്യമായ ഏത് അനുമതിയും സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. "ഡൽഹിയിൽ കടുത്ത മലിനീകരണം ഉണ്ടാകുമ്പോൾ, ക്ലൗഡ് സീഡിംഗിലൂടെ മഴ പെയ്യിക്കാമെന്നും അതുവഴി മലിനീകരണം നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ചെയ്യും ."

Own a vehicle over 15 years old? No petrol or diesel in Delhi after March 31

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  10 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  24 minutes ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  7 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago