HOME
DETAILS

മാര്‍ബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്തി; അബൂദബിയില്‍ രണ്ടുപേര്‍ പിടിയില്‍

  
March 08 2025 | 08:03 AM

Two arrested in Abu Dhabi for smuggling hashish hidden inside marbles

അബൂദബി: മാര്‍ബിളുകളില്‍ തൂണുകളില്‍ ഒളിപ്പിച്ച് 184 കിലോഗ്രാം കടത്താന്‍ ശ്രമിച്ച 2 ഏഷ്യന്‍ വംശജരെ അബൂദബി പൊലിസ് അറസ്റ്റു ചെയ്തു. സീക്രട്ട് ഹൈഡൌട്ട്‌സ് എന്ന രഹസ്യനാമത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് 184 കിലോഗ്രാം പിടികൂടിയത്. ഹാഷിഷ്, കഞ്ചാവ് പോലുള്ള ലഹരി മരുന്നുകള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള വലിയ മുന്നറിയിപ്പാണിതെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി. 

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ വിദേശത്തു നിന്നും പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ശൃംഖല, മയക്കുമരുന്നും ലഹരിമരുന്നും വില്‍ക്കാനായി പ്രമോഷനല്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ അന്താരാഷ്ട്ര ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചതായി അബൂദബി പൊലിസിന്റെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റിനാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹെര്‍ ഗരിബ് അല്‍ ദഹേരി വെളിപ്പെടുത്തി.

എമിറേറ്റിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മാര്‍ബിള്‍ തൂണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രണ്ടുപേരെയും കോടതിനടപടികള്‍ക്കായി റിമാന്‍ഡ് ചെയ്തു.

Two arrested in Abu Dhabi for smuggling hashish hidden inside marbles


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  2 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  2 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  2 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago