HOME
DETAILS

Gold Price in GCC : ഗൾഫ് രാജ്യങ്ങളിലെയും കേരളത്തിലെയും ഇന്നത്തെ സ്വർണവിലയിലെ വ്യത്യാസം അറിയാം

  
Web Desk
March 11, 2025 | 6:06 AM

Todays gold price in Gulf countries

ആഗോളതലത്തില്‍ വ്യത്യസ്ത കാരണങ്ങളാല്‍ സ്വര്‍ണവിലക്ക് വന്‍ ഡിമാന്റ് കൂടി വരികയാണ്. കൂടുതല്‍ പേരും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നത് കൊണ്ടാണിത്. നേരത്തെ കേരളത്തിലെ വിലയെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല, കേരളവും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ വലിയ അന്തരമില്ല. മാര്‍ച്ച് ആദ്യ വാരത്തിലെ കണക്കനുസരിച്ച് യുഎഇയില്‍ ഒരു ഗ്രാം 24 ക്യാരറ്റ് സ്വര്‍ണത്തിന് 350 ദിര്‍ഹമിന് അടുത്താണ്. ഇത് ഏകദേശം 8,300 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ്. കേരളത്തിലാകട്ടെ ഒരു ഗ്രാം 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ പുതിയ വില ഏകദേശം 8700 രൂപയാണ്. അതായത് യുഎഇയിലെയും കേരളത്തിലെയും സ്വര്‍ണവിലയില്‍ കാര്യമായ വ്യത്യാസമില്ല. 
ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്.

നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.

 

22K Gold /g

8020 Rupees

24K Gold /g

8749 Rupees

18K Gold /g

6562 Rupees

 

സഊദി അറേബ്യയിലെ ഇന്നത്തെ സ്വര്‍ണ വില

22K Gold /g

329 Saudi Riyal

24K Gold /g

356 Saudi Riyal

18K Gold /g

269 Saudi Riyal

 

യുഎഇയിലെ ഇന്നത്തെ സ്വര്‍ണ വില

 

   22K Gold /g

    324.75

24K Gold /g

349.25 UAED

18K Gold /g

267 UAED

 

ഒമാനിലെ ഇന്നത്തെ സ്വര്‍ണ വില

 

22K Gold /g

34.45 Oman Riyal

24K Gold /g

36.75 Oman Riyal

18K Gold /g

28.20 Oman Riyal

 

കുവൈത്തിലെ ഇന്നത്തെ സ്വര്‍ണ വില

 

22K Gold /g

26.47 K.D

24K Gold /g

29.03 KD

18K Gold /g

21.70 KD

 

ഖത്തറിലെ ഇന്നത്തെ സ്വര്‍ണ വില

 

22K Gold /g

328 QR

24K Gold /g

351.50 QR

18K Gold /g

268.40 QR

 

ബഹ്‌റൈനിലെ ഇന്നത്തെ സ്വര്‍ണ വില

22K Gold /g

33.50 BD

24K Gold /g

35.80 BD

18K Gold /g

27.40 BD

 

Check today's gold prices in Kerala and the Gulf countries (GCC) of Saudi Arabia, UAE, Qatar, Bahrain, Kuwait, and Oman.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  2 days ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  2 days ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  2 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  2 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  2 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  2 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  2 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 days ago