HOME
DETAILS

രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?

  
March 12, 2025 | 12:16 PM

Witness the Blood Moon Eclipse on March 13-14

ദുബൈ: പൂര്‍ണ ചന്ദ്രഗ്രഹണത്തെ തുടര്‍ന്നുള്ള 'ബ്ലഡ് മൂണ്‍' പ്രതിഭാസത്തിനു ലോകം വീണ്ടും സാക്ഷിയാകുന്നു. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രബിംബമാണ് ബ്ലഡ് മൂൺ. മാര്‍ച്ച് 13ന് രാത്രിയും മാര്‍ച്ച് 14 ന് പുലര്‍ച്ചെയുമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ അപൂര്‍വ പ്രതിഭാസം പ്രത്യക്ഷപ്പെടുക. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലഡ് മൂൺ പ്രതിഭാസമാണിത്. വിവിധ പ്രദേശങ്ങളിലെ സമയ വ്യത്യാസം അനുസരിച്ചാണ് രക്തചന്ദ്രന്‍ ദൃശ്യമാകുക. ഈ പ്രതിഭാസം 65 മിനുട്ടോളം നീണ്ടു നില്‍ക്കും. ഭൗമാന്തരീക്ഷത്തില്‍ സൂര്യപ്രകാശത്തിലുണ്ടാകുന്ന പ്രത്യേക പ്രതിഭാസങ്ങള്‍ മൂലമാണ് രക്തചന്ദ്രന്‍ ദൃശ്യമാകുന്നത്. 'ബ്ലഡ് മൂണ്‍' അഥവാ ചുവപ്പ് ചന്ദ്രന്‍, ചെമ്പന്‍ ചന്ദ്രന്‍ എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. 

നിർഭാഗ്യവശാൽ, യുഎഇ നിവാസികൾക്ക് ഈ ആകാശ വിസ്മയം ദൃശ്യമാകില്ല, പക്ഷേ ടൈം ആൻഡ് ഡേറ്റിന്റെ യൂട്യൂബ് ചാനലിലെ തത്സമയ സംപ്രക്ഷേപണത്തിലൂടെ ആകാശ നിരീക്ഷകർക്ക് ഇത് കാണാൻ സാധിക്കും. 

ബ്ലഡ് മൂൺ എവിടെയെല്ലാം കാണാൻ സാധിക്കും

വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും (മികച്ച ദൃശ്യപരത), പടിഞ്ഞാറൻ യൂറോപ്പ്, പശ്ചിമാഫ്രിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളുടെ ചില ഭാഗങ്ങളിലും പൂർണ്ണ ഗ്രഹണം ദൃശ്യമാകുമെന്ന് ഡിഎജി വ്യക്തമാക്കി. വയൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവയുടെ മറ്റ് ഭാഗങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. അതേസമയം, ഗ്രഹണത്തിന്റെ ഒരു ഭാഗത്തിന്റെയും ദൃശ്യപരത പരിധിയിൽ ദുബൈയും യുഎഇയും ഉണ്ടാകില്ല.

Get ready for a celestial spectacle! The 'Blood Moon' lunar eclipse will occur on March 13-14. Find out if it's visible from the UAE and make the most of this rare astronomical event!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  6 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  6 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  6 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  6 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  6 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  6 days ago
No Image

ഗംഭീർ അവനെ ടീമിലെടുക്കുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  6 days ago
No Image

ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ

oman
  •  6 days ago
No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

latest
  •  6 days ago
No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  6 days ago