HOME
DETAILS

കുവൈത്തില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

  
March 14, 2025 | 11:28 AM

Eid al-Fitr holidays announced in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ഈദ് ആദ്യ ദിവസം മാര്‍ച്ച് 30 ഞായറാഴ്ചയാണെങ്കില്‍ മൂന്നു ദിവസത്തെ പൊതു അവധി ഉണ്ടാകും. ഏപ്രില്‍ രണ്ടു ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ പുനരാരംഭിക്കും. എന്നാല്‍ ആദ്യ ദിവസം മാര്‍ച്ച് 31 തിങ്കളാഴ്ചയിലേക്കു നീളുകയാണെങ്കില്‍ മാര്‍ച്ച് ഞായറാഴ്ച മുതല്‍ അതെ വാരമത്രയും ഓഫിസുകള്‍ അടച്ചിട്ടും. ഏപ്രില്‍ 6 ഞായറാഴ്ച മാത്രമേ ഓഫീസുകള്‍ പുനരാരംഭിക്കുകയുള്ളു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യുസഫ് സഊദ് അല്‍ സബയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അവശ്യ സേവനങ്ങള്‍ക്കും അത്തരം സ്വഭാവത്തില്‍പ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ അവധികള്‍ പ്രഖ്യാപിക്കും.

Eid al-Fitr holidays announced in Kuwait



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  a day ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  a day ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  a day ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  a day ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  a day ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  a day ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  a day ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  a day ago