HOME
DETAILS

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് മധ്യ വയസ്കനെ കാണാതായി; തെരച്ചിൽ തുടരുന്നു

  
March 16, 2025 | 6:51 PM

Middle-aged man goes missing after falling into drain in Kovur Kozhikode search continues

കോഴിക്കോട്:കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ 58കാരനായ ശശി എന്നയാളെ കണ്ടെത്താൻ പൊലീസും, നാട്ടുകാരും, ഫയർഫോഴ്‌സും  ചേർന്ന് വ്യാപകമായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകിയതും ശക്തമായ കുത്തൊഴുക്കുണ്ടായതും അപകടത്തിന് കാരണമായതായാണ് പ്രാഥമിക വിലയിരുത്തൽ.

 ശശി കാൽവഴുതി ഓടയിലേക്ക് വീണിരിക്കാമെന്നാണ് സംശയം. 2 കിലോമീറ്ററോളം ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലും ഇതുവരെ ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.ഒരുമണിക്കൂറിലധികം അതിശക്തമായ മഴ പെയ്തതോടെ, കനത്ത ജലപ്രവാഹം തെരച്ചിലിനെ ബാധിച്ചിരിക്കുന്നതിനാൽ കൂടുതൽ സേനാ അംഗങ്ങളുമായി തെരച്ചിൽ തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

A 58-year-old man named Shashi went missing after falling into a drain in Kovur, Kozhikode, amid heavy rainfall. Locals and police suspect he slipped due to the strong water flow. Fire force and residents are conducting an extensive search operation, but he remains untraced.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  a day ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  a day ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  a day ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  a day ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  a day ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  a day ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  a day ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  a day ago