HOME
DETAILS

വന്യജീവി ആക്രമണം; മൂന്ന് വര്‍ഷത്തിനിടെ ജീവന്‍ പൊലിഞ്ഞത് 230 പേര്‍ക്ക്; ഓരോ വര്‍ഷത്തെയും കണക്കുകള്‍ 

  
March 20 2025 | 03:03 AM

wildlife animal attacks in kerala 230 people have lost their lives in the last three years

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷത്തില്‍ മരിച്ചത് 230 പേര്‍. 

ഇതില്‍ 115 പേര്‍ പാമ്പു കടിയേറ്റും അത്രയും തന്നെ ആളുകള്‍ ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിലുമാണ് മരിച്ചത്. ആകെ 4,313 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരുടെ എണ്ണം

വർഷം ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് തുടങ്ങി                   വന്യമൃഗങ്ങൾ കാരണം പാമ്പുകടിയേറ്റ്                     ആകെ 
2022-23                     41             48         89
2023-24                 42               34             76
2024-25 (മാർച്ച് 14 വരെ)                32               33            65

പരുക്കേറ്റവരുടെ എണ്ണം 

2022-23     1275
2023-24     1603
2024-25 (മാർച്ച് 14 വരെ)      1435

വന്യമൃഗങ്ങൾ കാരണമുള്ള കൃഷിനാശവുമായി  
ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകൾ 

2022-23     5,256
2023-24      8,141
2024-25 (മാർച്ച് 14 വരെ)     6,642
ആകെ     20,039

wildlife animal attacks in kerala 230 people have lost their lives in the last three years detailed statics here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

qatar
  •  4 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്

National
  •  4 days ago
No Image

മ്യാന്‍മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു

National
  •  4 days ago
No Image

ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ

uae
  •  5 days ago
No Image

ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

uae
  •  5 days ago
No Image

സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം

latest
  •  5 days ago
No Image

വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി വിജയ്

National
  •  5 days ago
No Image

'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല, അങ്ങനെയുള്ള പ്രചാരണം ശുദ്ധനുണ'; സംഘ്പരിവാര്‍ വാദം തള്ളി മുഖ്യമന്ത്രി; 9 വര്‍ഷത്തിനിടെ 600 കോടി രൂപ ദേവസ്വങ്ങള്‍ക്ക് ലഭ്യമാക്കിയെന്നും വിശദീകരണം

Kerala
  •  5 days ago