HOME
DETAILS

ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ

  
Web Desk
March 21 2025 | 16:03 PM

Two peoples arrested for selling roofing sheets with fake JSW company logo

തൃശൂർ: ചാലക്കുടിയിൽ ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ ഉപയോഗിച്ച് നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റുകൾ വിൽപ്പന നടത്തിയ രണ്ട് ആളുകൾ പിടിയിൽ. ചാലക്കുടി കൈതാരത്ത് മണപ്പുറം വീട്ടിൽ സ്റ്റീവ് ജോൺ, ചായിപ്പംകുഴി സ്വദേശി പാറേപ്പറമ്പിൽ വീട്ടിൽ സിജോ എബ്രഹാം എന്നിവരെയാണ് ചാലക്കുടി പൊലിസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മെഷീൻ ഓപ്പറേറ്റർ ആണ് സിജോ എബ്രഹാം. 

പനമ്പിള്ളി കോളേജ് ജംഗ്ഷനിന്റെ അടുത്തായുള്ള മാനുഫാക്ചറിംഗ് കമ്പനിയിലാണ് നിലവാരം കുറഞ്ഞ സീറ്റുകൾ നിർമ്മിച്ചതെന്നും ഇവ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തുകൊണ്ട് മുംബൈയിലെ ബാന്ദ്രയിൽ പ്രവർത്തിക്കുന്ന ജെഎസ്ഡബ്ല്യൂ എന്ന കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ചായിരുന്നു  ഇവർ നിർമ്മാണവും വിതരണവും നടത്തിയതെന്ന് പൊലിസ് പറഞ്ഞു. 

ഇത്തരത്തിൽ നിലവാരം കുറഞ്ഞ റൂഫിംഗ് സീറ്റുകൾ വാങ്ങി പറ്റിക്കപ്പെട്ട നിരവധി ഉപഭോക്താക്കൾ കമ്പനിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പനമ്പള്ളിയിലുള്ള വ്യാജ നിർമ്മാണ സ്ഥാപനം പൊലിസ് കണ്ടെത്തിയത്.

പൊലിസ് നടത്തിയ അന്വേഷണത്തിൽ ജെസ്ഡബ്ല്യ എന്ന കമ്പനിയുടെ വ്യാജ വ്യാജ ലോകോ പതിപ്പിച്ചുകൊണ്ട് നിർമ്മിച്ച 43 റൂഫിങ് ഷീറ്റുകൾ പിടികൂടുകയായിരുന്നു. ഇതിനുപുറമേ കൃത്രിമ ഉണ്ടാക്കുന്നതിനായി ഉപയോഗിച്ച ഇലക്ട്രോണിക്സ് മെഷീനുകളും പിടിച്ചെടുത്തു.

Two peoples arrested for selling roofing sheets with fake JSW company logo



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്- 23-04-2025

PSC/UPSC
  •  3 days ago
No Image

പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

Kerala
  •  3 days ago
No Image

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

National
  •  3 days ago
No Image

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

latest
  •  3 days ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

National
  •  3 days ago
No Image

കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Saudi-arabia
  •  3 days ago
No Image

പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  3 days ago
No Image

വയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്

Kerala
  •  3 days ago
No Image

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

Kerala
  •  3 days ago
No Image

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Kerala
  •  3 days ago