HOME
DETAILS

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല: ഇ ശ്രീധരന്‍

  
Laila
March 22 2025 | 09:03 AM

The Center will not give permission for the Silver Line project E Sreedharan

പാലക്കാട്: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വരാന്‍ പോകുന്നില്ലെന്നും പദ്ധിതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. സംസ്ഥാനസര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചു എന്ന് അറിയിച്ചാല്‍ ബദല്‍ പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് കേന്ദ്ര സര്‍ക്കാരുമായി സംസാരിക്കുമെന്നും ശ്രീധരന്‍.

 പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലുമായി മുന്നോട്ടുപോകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളിയാണ് ശ്രീധരന്‍ രംഗത്തു വന്നത്. പദ്ധതിയുടെ രൂപരേഖ കേരളത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

കേരളം കെ റെയിലില്‍ നിന്നു പിന്‍മാറിയെന്ന് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചാല്‍ ബദല്‍ പദ്ധതിക്ക് അനമുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജാള്യത കാരണമാണ് അത്തരമൊരു നീക്കവുമായി കേരളം മുന്നോട്ട് പോവാത്തതെന്നും സംസ്ഥാനത്ത് സെമി സ്പീഡ് റെയില്‍ പദ്ധതിയാണ് നടപ്പാക്കാന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  3 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  3 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  3 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 days ago