HOME
DETAILS

വെക്കേഷന് ഇനി ട്രെയിനില്‍ പോവാം... അവധിക്കാല പ്രത്യേക തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ

  
Laila
March 23 2025 | 05:03 AM

Now you can go on vacation by train Indian Railways with special holiday train

വെക്കേഷന്‍ തുടങ്ങാറായി. ഇനി യാത്രകളുടെ തിരക്കും ആരംഭിക്കും. എന്നാല്‍ ഈ സമയത്തെ തിരക്ക് 
ക്രമീകരിക്കാനും മുംബൈ മലയാളികള്‍ക്ക് എളുപ്പത്തില്‍ നാട്ടിലെത്താനും സമ്മര്‍ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനലില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരം (കൊച്ചുവേളി) വരെയാണ് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഏപ്രില്‍ 3 മുതല്‍ മെയ് 29 വരെ ആഴ്ചയില്‍ ഒരു ദിവസമാണ് സര്‍വീസ്. എല്ലാ വ്യാഴാഴ്ചയുമാണ് എല്‍ടിടിയില്‍ നിന്ന് വൈകുന്നേരം 4 മണിക്ക് ട്രെയിന്‍ പുറപ്പെടുക. വെള്ളിയാഴ്ച രാത്രി 10.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ശനിയാഴ്ച 4.20ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ട്രെയിന്‍ എല്‍ടിടിയിലേക്ക് പുറപ്പെടും. തുടര്‍ന്ന് തിങ്കള്‍ പുലര്‍ച്ചെ 12.45ന് എല്‍ടിടിയിലെത്തും. മാര്‍ച്ച് 24 മുതല്‍ റിസര്‍വേഷന്‍ ആരംഭിക്കുന്നതാണ്. 

കേരളത്തില്‍ ട്രെയിനുകള്‍ക്ക് നിരവധി സ്റ്റോപ്പുകളുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷോര്‍ണൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉള്ളത്.
കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് മൂന്ന് സ്ഥിരം ട്രെയിനുകളാണ് ഉള്ളത്.

നേത്രാവതിയും എല്‍ടിടി വീക്കിലി, സിഎസ്എംടി എക്‌സ്പ്രസ് എന്നിവയാണവ. അവധിക്കാലത്ത് ഈ ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാന്‍ വളരെയധികം പ്രയാസമുള്ളതുകൊണ്ടാണ് റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  3 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  3 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  3 days ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  3 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  3 days ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  3 days ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  3 days ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  3 days ago