HOME
DETAILS

ലോകമെങ്ങുമുള്ള വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് സഹായം മുടക്കി ട്രംപിന്റെ പുതിയ തീരുമാനം

  
March 24, 2025 | 2:01 PM

Trump Administration Halts Global Student Scholarships

ന്യൂയോർക്ക്: അമേരിക്കയിലെ വിദ്യാർത്ഥി സ്‌കോളർഷിപ്പ് സഹായങ്ങൾ തടഞ്ഞ് ട്രംപ് ഭരണകൂടം നീക്കം നടത്തി. 80 വർഷമായി പ്രവർത്തിച്ചുവരുന്ന ഫുൾബ്രൈറ്റ് പ്രോഗ്രാം അടക്കമുള്ള സ്‌കോളർഷിപ്പുകൾക്ക് വേണ്ടിയുള്ള ധനസഹായം മരവിപ്പിക്കാനുള്ള യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ തീരുമാനമാണ് വിദേശ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇത് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും കനത്ത ആഘാതം ഉണ്ടാക്കും. സാമ്പത്തികമായി പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് അക്കാദമിക് ഉന്നമനത്തിനായിരുന്ന ആശ്രയമായ ഈ സ്‌കോളർഷിപ്പുകൾ നഷ്ടപ്പെടുന്നതോടെ ഗവേഷണ മേഖലയ്ക്കും അക്കാദമിക് രംഗത്തിനും തിരിച്ചടിയാകും.

The Trump administration has suspended funding for scholarship programs, including the Fulbright Program, affecting thousands of students worldwide. This decision by the U.S. State Department will particularly impact financially disadvantaged students and researchers, including many from India. The move deals a significant blow to academic and research communities globally.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  2 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  3 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  3 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  3 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  3 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  3 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  3 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 days ago