HOME
DETAILS
MAL
ഖത്തറിൽ ബാങ്കുകൾക്ക് ഈദ് അവധി 5 ദിവസം
March 26, 2025 | 12:02 PM
ഖത്തറിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഈദ് അവധി പ്രഖ്യാപിച്ചു ഖത്തർ സെൻട്രൽ ബാങ്ക്.
മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ 3 വ്യായാഴ്ച വരെ അവധി ആയിരിക്കും.പതിവ് അവധി ദിവസങ്ങളായ വെള്ളിയും ശനിയും കഴിഞ്ഞു ഏപ്രിൽ 6 ഞായറാഴ്ച മുതൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും.
മാർച്ച് 30 ഞായറാഴ്ചയാണ് ഈദ് അവധി ആരംഭിക്കുന്നതെങ്കിലും 28,29 വെള്ളി, ശനി ദിവസങ്ങൾ പതിവ് അവധി യായിരിക്കും.പതിവ് അവധി ദിവസങ്ങൾ കൂടി കൂടിയാൽ 9 ദിവസം ബാങ്കുകൾ അവധിയായിരിക്കും. നീണ്ട അവധി ദിവസങ്ങളു ള്ളതിനാൽ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക.
The Qatar Central Bank has announced a 5-day Eid Al Fitr holiday for banks and financial institutions in Qatar, starting from Sunday, March 30, 2025, and ending on Thursday, April 3, 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."