HOME
DETAILS

കുടുംബശ്രീ സംസ്ഥാന മിഷനില്‍ വീണ്ടും അവസരം; 30,000 മാസ ശമ്പളം വാങ്ങാം; അപേക്ഷ നല്‍കേണ്ടത് ഇങ്ങനെ

  
Ashraf
April 11 2025 | 12:04 PM

kudumbashree state mission assistant program manager recruitment 2025 apply before april 21

കുടുംബശ്രീ മിഷന് കീഴില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കേരള സര്‍ക്കാര്‍ സിഎംഡി മുഖേന റിക്രൂട്ട്‌മെന്റ് നടക്കുന്നു. അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 21ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

കുടുംബശ്രീ സംസ്ഥാന മിഷന് കീഴില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ (അനിമല്‍ ഹസ്ബന്‍ഡറി) നിയമനം. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ഫെബ്രുവരി 28ന് 40 വയസ് കവിയരുത്. 

യോഗ്യത

വെറ്ററിനറി സയന്‍സ്, ഫിഷറീസ് അല്ലെങ്കില്‍ ഡയറി ടെക്‌നോളജയില്‍ ഡിഗ്രി കഴിഞ്ഞവരായിരിക്കണം. 

പുറമെ മൃഗസംരക്ഷണ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സന്ദര്‍ശിക്കുക. ശേഷം നിശ്ചി ഫോര്‍മാറ്റിലുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കുക. അപേക്ഷയോടൊപ്പം ബയോഡാറ്റ, എക്‌സ്പീരിയന്‍സ്, പ്രായം തെളയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. 

അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 21 ആണ്. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. 

അപേക്ഷ: click 

വിജ്ഞാപനം: Click 

kudumbashree state mission assistant program manager recruitment 2025 apply before april 21

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  3 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  3 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  3 days ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  3 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  3 days ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  3 days ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  3 days ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  3 days ago