HOME
DETAILS

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികൻ വീരമൃത്യു വരിച്ചു, മൂന്ന് ഭീകരരെ വധിച്ചു

  
Web Desk
April 12, 2025 | 5:14 AM

Confrontation in Jammu and Kashmir Soldier Martyred Three Terrorists Killed

ഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മൂന്ന് ഭീകരർ വധി്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരിൽ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ ഒരു കമാൻഡറും ഉൾപ്പെടുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഭീകരരുടെ പിടിയിൽ നിന്ന് എം4 റൈഫിളുകൾ, എകെ സീരീസിലെ തോക്കുകൾ എന്നിവയും മറ്റു യുദ്ധായുധങ്ങളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് കിഷ്ത്വാർ മേഖലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. കിഷ്ത്വാറിൽ ഏറ്റുമുട്ടലിനൊപ്പം ജമ്മുവിലെ അഖ്നൂർ മേഖലയിലും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്.

ഇവിടങ്ങളിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും പ്രദേശത്ത് ഉയർന്ന ജാഗ്രതാ നിലയാണ് തുടരുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

A fierce encounter broke out between security forces and terrorists in Jammu and Kashmir's Kishtwar and Akhnoor regions. One soldier was martyred, and three terrorists, including a Jaish-e-Mohammed commander, were gunned down. Weapons including M4 and AK-series rifles were recovered. The operation is still underway.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  5 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  6 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  6 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  6 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  6 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  6 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  6 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  7 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  7 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  7 hours ago