
ഹിന്ദി പേരുകൾ സ്‌കൂൾ പാഠപുസ്തകങ്ങൾക്ക്; എൻസിഇആർടി നടപടിയിൽ ശക്തമായ എതിർപ്പ്, കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ (എൻസിഇആർടി) സമീപകാല നീക്കത്തിനെതിരെ കേരളാ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ച മന്ത്രി, ഈ തീരുമാനം ഭാഷാ വൈവിധ്യത്തെയും സാംസ്കാരിക ധാർമ്മികതയെയും ദുർബലപ്പെടുത്തുന്നതായി വിമർശിച്ചു.
എൻസിഇആർടി പുറത്തിറക്കുന്ന ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് "പൂർവി" (6, 7 ക്ലാസുകൾ), "മൃദംഗ്" (1, 2 ക്ലാസുകൾ), "സന്തൂർ" (3, 4 ക്ലാസുകൾ), "ഗണിത പ്രകാശ്" (6ാം ക്ലാസിലെ ഗണിതപുസ്തകം) തുടങ്ങിയ ഹിന്ദി പേരുകളാണ് നൽകിയത്. ഈ നടപടി കേരളം സാംസ്കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ രംഗത്തെ ഒരു പിന്നോട്ടടി എന്ന നിലയിൽ തന്നെ കാണുന്നുവെന്ന് കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
പാഠപുസ്തകങ്ങൾക്ക്
പേരിടൽ കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല,, വിദ്യാർത്ഥികളുടെ ഭാഷാപാരമ്പര്യവും സാമൂഹ്യമായ പശ്ചാത്തലവും പരിഗണിച്ചായിരിക്കേണ്ട അക്കാദമിക് തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ നിന്നുള്ള പദങ്ങൾ ഉപയോഗിച്ച് പാഠപുസ്തകങ്ങൾ നാമകരണം ചെയ്യുന്നത്, ഒരു ഭാഷയുടെ പാരമ്പര്യത്തെ മറ്റുള്ളവയ്‌ക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നതെന്ന് കത്തിൽ മന്ത്രി വ്യക്തമാക്കി.
"ഭാഷാപരമായും സാംസ്കാരികമായും വൈവിധ്യത്തിൽ സമ്പന്നമായ കേരളം, എൻസിഇആർടിയുടെ ഈ ഏകപക്ഷീയ തീരുമാനത്തെ ഫെഡറൽ തത്വങ്ങൾക്കും വിദ്യാഭ്യാസത്തിലെ സഹകരണ സമീപനത്തിനും എതിരെ നിലകൊള്ളുന്നവയാണെന്ന നിലയിൽ കാണുന്നു" – എന്ന് കത്തിൽ വാക്കുകളിൽ ഉൾപ്പെടുത്തി.
എൻസിഇആർടി ഈ തീരുമാനം പുനപരിശോധിക്കണമെന്ന്, പാഠപുസ്തകങ്ങൾ ഭാഷാപരമായ ആധിപത്യത്തിന്റെ ഉപകരണങ്ങളായി മാറാതിരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഠനത്തിനും ഉൾക്കൊള്ളലിനും സഹായകമായ വിദ്യാഭ്യാസോപകരണങ്ങൾ എന്ന നിലയിലാണ് പാഠപുസ്തകങ്ങൾ നിലനിൽക്കേണ്ടതെന്നും, അതിനുവേണ്ടിയുള്ള നിർദേശങ്ങളും കത്തിൽ മന്ത്രിയർപ്പിച്ചു.
Kerala Education Minister V. Sivankutty has strongly opposed NCERT's decision to assign Hindi names to English-medium school textbooks. In a letter to Union Education Minister Dharmendra Pradhan, he termed it a cultural imposition and violation of federal principles. He demanded the withdrawal of the move, emphasizing the need to respect linguistic diversity and academic neutrality in education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 7 days ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• 7 days ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 7 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 7 days ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 7 days ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 7 days ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 7 days ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• 7 days ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 7 days ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍
International
• 7 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 7 days ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 7 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 7 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 7 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 7 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 7 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 7 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 7 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 7 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 7 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 7 days ago