HOME
DETAILS

തിരുവനന്തപുരത്ത് ഷവർമ്മ കഴിച്ച് 20 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷ വകുപ്പ് സ്ഥാപനം അടച്ചുപൂട്ടി

  
April 20, 2025 | 2:16 AM

20 people get food poisoning after eating shawarma in Thiruvananthapuram Food Safety Department closes establishment

തിരുവനന്തപുരം: മണക്കാടിൽ ഷവർമ്മ കഴിച്ച 20 ആളുകൾക്ക് ഭക്ഷ്യവിഷബാധ. ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്നും ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവർ ഷവർമ്മ കഴിച്ചത്. ഇതിനു പിന്നാലെ ശനിയാഴ്ച്ച രാവിലെ ഛർദ്ദി, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഇവർക്ക് അനുഭവപ്പെടുകയായിരുന്നു. 

സംഭവം നടന്നതിന് ശേഷം ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥാപനം അടച്ചു പൂട്ടുകയും ആയിരുന്നു. വൃത്തിഹീനമായ രീതിയിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്തതെന്ന് ഉദ്യോഗസ്‌ഥർ കണ്ടെത്തുകയായിരുന്നു.

ഷവർമ്മയും സോസുകളും ഉൾപ്പടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദഗ്ദ്ധമായ പരിശോധനക്കായി അയച്ചിട്ടുണ്ട്. കേടായ മാംസം ഉപയോഗിച്ചതോ ചേരുവകൾ വൃത്തിയില്ലാത്ത രീതിയിൽ കൈകാര്യം ചെയ്തതോ ആവാം ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. 

20 people get food poisoning after eating shawarma in Thiruvananthapuram Food Safety Department closes establishment



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  2 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  2 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  2 days ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  2 days ago
No Image

രാഹുലിന്റെ സെഞ്ച്വറിക്ക് തിരിച്ചടി മിച്ചലിലൂടെ; ഇന്ത്യയെ തകർത്ത് കിവികൾ

Cricket
  •  2 days ago
No Image

കുവൈത്തില്‍ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചു;തീരുമാനം 2027-2028 അധ്യായന വര്‍ഷത്തിന്  മുന്‍പ്

Kuwait
  •  2 days ago
No Image

'നിങ്ങള്‍ ഒരു സമുദായത്തിന്റെ കൈയേറ്റം മാത്രമേ കാണൂ'; പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നിരന്തരം പൊതുതാല്‍പ്പര്യ ഹരജി നല്‍കുന്ന സംഘടനയെ രൂക്ഷമായി വിമർശിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  2 days ago
No Image

അവൻ ലോകത്തിലെ ഒരു അത്ഭുതകരകമായ താരമാണ്: നെയ്മർ

Football
  •  2 days ago