HOME
DETAILS

UAE Gold Rate: 400 ദിര്‍ഹമും കടന്ന് കുതിച്ച് യുഎഇയിലെ സ്വര്‍ണവിപണി; കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്നത്തെ നിരക്കിലുള്ള താരതമ്യം

  
Web Desk
April 21 2025 | 06:04 AM

UAE gold price instantly hits new record level after Dh1775 gain in a single week

ദുബായ്: കേരളത്തിലേതെന്ന പോലെ യുഎഇയില്‍ സ്വര്‍ണ്ണ വിലയും തുടര്‍ച്ചയായി കുതിച്ച് കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ 17 ദിര്‍ഹമിന്റെ വര്‍ധനവ് ആണ് യുഎഇയില്‍ സ്വര്‍ണവിപണിയില്‍ രേഖപ്പെടുത്തിയത്. യുഎഇയില്‍ ഒരു ഗ്രാം 24 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്ന് 407 ദിര്‍ഹം ആണ് വില. ഇതാകട്ടെ 9,464 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. 24 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ 9835 രൂപയും കൊടുക്കണം. അതായത് ഏകദേശം 400 രൂപയുടെ മാത്രം വ്യത്യാസം. 22 ക്യാരറ്റ് സ്വര്‍ണത്തിന് 376.75 ദിര്‍ഹമും 18 ക്യാരറ്റിന് 308.30 ദിര്‍ഹമും ആണ് വില. 
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഒരു പവന് 560 രൂപ വര്‍ധിച്ച് പവന്‍ വില 72,120 എന്ന റെക്കോഡ് ഉയരത്തിലും എത്തിയിരിക്കുകയാണ്.

ദുബൈയില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ്ണ വിലയും ഇപ്പോഴത്തെ വിലയും തമ്മിലുള്ള വില വ്യത്യാസം ഗ്രാമിന് ഏകദേശം 150 ദിര്‍ഹത്തിനടുത്താണെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം ക.പി പറഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രാദേശിക നിരക്ക് ഫെബ്രുവരി 14ന് രേഖപ്പെടുത്തിയ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 223.25 ദിര്‍ഹം എന്നതാണ്. 

ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്. നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.

READ ALSO: ഇന്ത്യന്‍ രൂപയും ലോക കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വ്യത്യാസം ഇങ്ങനെ | India Rupee Value Today


കേരളത്തിലെ സ്വര്‍ണവില
(ഓരോ ഗ്രാം വീതം)

22 ക്യാരറ്റ്: 9,015

24 ക്യാരറ്റ്: 9,835

18 ക്യാരറ്റ്: 7,376

 

സഊദിയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 378 (8,600)

24 ക്യാരറ്റ്: 410 (9,329)

18 ക്യാരറ്റ്: 309.3 (7,037)


യുഎഇയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)


22 ക്യാരറ്റ്: 376.75 (8,761)

24 ക്യാരറ്റ്: 407 (9,464)

18 ക്യാരറ്റ്: 308.30 (7,169)


ഒമാനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 39.90 (8,848)

24 ക്യാരറ്റ്: 42.65 (9,458)

18 ക്യാരറ്റ്: 32.60 (7,229)


കുവൈത്തിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 30.41 (8,467)

24 ക്യാരറ്റ്: 33.16 (9,233)

18 ക്യാരറ്റ്: 24.90 (6,933)

 

ഖത്തറിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 373.50 (8,759)

24 ക്യാരറ്റ്: 401 (9,404)

18 ക്യാരറ്റ്: 305.6 (7,166)


ബഹ്‌റൈനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 38.30 (8,675)

24 ക്യാരറ്റ്: 40.9 (9,264)

18 ക്യാരറ്റ്: 31.3 (7,090)


UAE gold price instantly hits new record level after Dh17.75 gain in a single week

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്

Cricket
  •  3 days ago
No Image

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

National
  •  3 days ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ

Football
  •  3 days ago
No Image

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

International
  •  3 days ago
No Image

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

uae
  •  3 days ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

International
  •  3 days ago
No Image

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

National
  •  3 days ago
No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  3 days ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  3 days ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  3 days ago