HOME
DETAILS

കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരനു നേരേ അക്രമം; തര്‍ക്കമുണ്ടായത് തോളില്‍ കൈവച്ചതിനെന്ന്

  
April 22 2025 | 02:04 AM

Violence against a passenger on a bus an argument broke out over a hand on the shoulder

കോഴിക്കോട്: പന്തീരങ്കാവ് - കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസില്‍ യാത്രക്കാരന്റെ ഗുണ്ടായിസം. സ്വകാര്യ ബസില്‍ മറ്റൊരു യാത്രക്കാരന് നേരെയാണ് മര്‍ദനമുണ്ടായത്. പന്തീരാങ്കാവ് - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു ബസിലെ ഡ്രൈവര്‍ പറമ്പില്‍ബസാര്‍ സ്വദേശി റംഷാദാണ് അടുത്തിരുന്ന യാത്രക്കാരനെ മര്‍ദിച്ചത്.

 പ്രതിയെ കസബ പൊലിസ് കസ്റ്റഡിയിലെടുത്തു. മാങ്കാവ് സ്വദേശിയായ നിഷാദിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. തോളില്‍ കൈവച്ചു പോയതിലെ തര്‍ക്കമാണ് മര്‍ദനത്തിനു കാരണമെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  2 hours ago
No Image

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്

International
  •  2 hours ago
No Image

സമ്മര്‍ സെയിലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം

uae
  •  2 hours ago
No Image

ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത

International
  •  2 hours ago
No Image

യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ

uae
  •  2 hours ago
No Image

കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി

Kerala
  •  3 hours ago
No Image

പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്

Kerala
  •  3 hours ago
No Image

സമൂഹ മാധ്യമം വഴി വ്യവാസായിയെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് പതിനാറു ലക്ഷം പിഴ ചുമത്തി അല്‍ഐന്‍ കോടതി

uae
  •  3 hours ago
No Image

നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ

Football
  •  3 hours ago
No Image

കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഈ റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ഇവിടങ്ങളിൽ ട്രെയിൻ നിർത്തില്ല

Kerala
  •  3 hours ago