HOME
DETAILS
MAL
പഴംപച്ചക്കറി വിപണനമേള
backup
September 04 2016 | 18:09 PM
ഹരിപ്പാട്: കൃഷിഭവനുകളുടേയും ഗ്രാമ പഞ്ചായത്തുകളുടേയും ആഭിമുഖ്യത്തില്‍ ഹരിപ്പാട് ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, ഹരിപ്പാട്, ചെറുതന, വീയപുരം, പള്ളിപ്പാട്, കുമാരപുരം കൃഷിഭവനുകളില്‍ ഓണ സമൃദ്ധി 2016 പഴംപച്ചക്കറി വിപണനമേള നടത്തുന്നു.
ഈ മാസം ഒന്‍പത് മുതല്‍ 13 വരെ നടക്കുന്ന ഓണ ചന്തകളിലേക്ക് നാടന്‍ പച്ചക്കറികള്‍ നല്‍കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ ഒന്‍പതിന് മുമ്പ് അതാത് കൃഷിഭവനില്‍ ബന്ധപ്പെടണമെന്ന് ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."