HOME
DETAILS
MAL
ഗൾഫ് സുപ്രഭാതം ഗവേണിംഗ് ബോഡി അംഗം ഹബീബുല്ല തങ്ങളുടെ മാതാവ് അന്തരിച്ചു
May 03, 2025 | 12:04 AM
അബൂദബി: ഗൾഫ് സുപ്രഭാതം ഗവേണിംഗ് ബോഡി അംഗവും എസ്.കെ.എസ്.എസ്.എഫ് അബൂദബി-മലപ്പുറം ജില്ലാ പ്രസിഡൻ്റുമായ സയ്യിദ് ഹബീബുല്ല തങ്ങളുടെ മാതാവും, മർഹൂം പുതിയ മാളിയേക്കൽ അബ്ദുള്ള കോയ തങ്ങളുടെ ഭാര്യയുമായ ബീകുഞ്ഞി ബീവി അന്തരിച്ചു. എല്ലാവരും പ്രാർത്ഥനയിലുൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."