HOME
DETAILS

പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

  
Web Desk
May 05 2025 | 06:05 AM

Srinagar Security Forces Destroy Terror Hideout in Poonch Recover Explosives

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ടില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം. കരസേനയും, ജമ്മുകശ്മീര്‍ പൊലിസും സംയുക്തമായി നടത്തിയ നടപടിയില്‍ നിരവധി സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. അഞ്ച് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്), ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍, രണ്ട് റേഡിയോ സെറ്റുകള്‍ തുടങ്ങിയവയാണ് ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയത്.

കശ്മീര്‍ പൊലിസ് മേധാവി വി.കെ. ബിര്‍ദി ചേര്‍ത്ത സുരക്ഷാ യോഗത്തിന് ശേഷമാണ് ഈ നടപടി. പൊലിസ്, ആര്‍മി, ഇന്റലിജന്‍സ് ഏജന്‍സികള്‍, സിഎപിഎഫ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാസേന കര്‍ശനമായ നടപടികള്‍ തുടരുകയാണ്. ഏപ്രില്‍ 22ന് നടന്ന ആക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.

Security forces in Jammu and Kashmir destroyed a terrorist hideout in Surankote, Poonch district, recovering explosives and other materials. The seized items included five IEDs (Improvised Explosive Devices), two radio sets, binoculars, and clothing.

Srinagar: Security Forces Destroy Terror Hideout in Poonch, Recover Explosives



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  12 hours ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  12 hours ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  12 hours ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  12 hours ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  13 hours ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  13 hours ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  13 hours ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  14 hours ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  14 hours ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  14 hours ago