HOME
DETAILS

SIC സലാല പുതിയ കമ്മിറ്റി നിലവിൽ വന്നു

  
Web Desk
May 06 2025 | 14:05 PM

SIC Salalah New Committee Formed

 

SIC സലാലയുടെ വാർഷിക ജനറൽ ബോഡി യോഗം സലാല അൽ മദ്റസത്തുസ്സുന്നിയ്യയിൽ വെച്ച് ചേർന്നു. ഹമീദ് ഫൈസി തളിക്കര അദ്ധ്യക്ഷത വഹിച്ചു, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ ഉൽഘാടനം ചെയ്തു. 

യോഗത്തിൽ 2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ, പ്രസിഡണ്ട് അബ്ദുൽഅസീസ് ഹാജി മണിമല, ജനറൽ സെക്രട്ടറി റഈസ് ശിവപുരം, ട്രഷറർ അബ്ദുസ്സലാം ഹാജി വാണിമേൽ, വൈ: പ്രസിഡണ്ടുമാർ അബ്ദുൽ ഹമീദ് ഫൈസി തളീക്കര ,മൊയ്തീൻ കുട്ടി ഫൈസി വെളിമുക്ക് , അലി ഹാജി എളേറ്റിൽ, റഷീദ് കൽപറ്റ

ജോൺ സെക്രട്ടരിമാർ : അഷ്റഫ് മംഗലാപുരം, അബ്ദുറസാഖ് സ്വിസ്, റഹ്മത്തുള്ള മാസ്റ്റർ,ഹസൻ ഫൈസി ആറാട്ട് പുഴ.അബ്ദുൽ ഫത്താഹ് സ്കൂൾ മദ്റസ കൺവിനർ, എന്നിവരെയാണ് തിരഞ്ഞെടുത്തത്.

റിട്ടേണിംഗ് ഓഫീസർമാരായ റഹ് മത്തുള്ള മാസ്റ്റർ, മുസ്തഫ അരീക്കോട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വിപി അബ്ദുസ്സലാം ഹാജി. അബ്ദുല്ല അൻ വരി,ശുഐബ് മാസ്റ്റർ, ഹാഷിം കോട്ടക്കൽ, ഫത്താഹ്, നാസർ കമൂന എന്നിവർ സംസാരിച്ചു.
റഷീദ് കൈനിക്കര സ്വാഗവും റഈസ് ശിവപുരം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും

National
  •  19 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂര്‍: മെയ് 10വരെ രാജ്യത്തെ 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

Kerala
  •  19 hours ago
No Image

ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്‌ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്

National
  •  19 hours ago
No Image

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം

National
  •  19 hours ago
No Image

തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ

oman
  •  20 hours ago
No Image

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്‌സ്

qatar
  •  20 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ മുന്നറിയിപ്പ്: വിമാനത്താവളങ്ങൾ 72 മണിക്കൂറിലധികം അടച്ചിട്ടേക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

National
  •  20 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  20 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  21 hours ago
No Image

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

Business
  •  21 hours ago