HOME
DETAILS

റയൽ ഇതിഹാസം റൊണാൾഡോയുടെ തട്ടകത്തിലേക്കില്ല; അൽ നസറിന്റെ ട്രാൻസ്ഫർ മോഹങ്ങൾ പൊലിയുന്നു

  
May 11 2025 | 11:05 AM

Real Madrid legend Ronaldo wont join Al Nasrs transfer ambitions dashed

റിയാദ്: ബ്രസീലിയൻ സൂപ്പർതാരം കാസിമിറോ സഊദി ക്ലബ് അൽ നസറിലേക്ക് പോവുമെന്ന വാർത്തകൾ സജീവമായി നിലനിന്നിരുന്നു. ഇപ്പോൾ ഈ ട്രാൻസ്ഫാറിനെ സംബന്ധിച്ച് പുതിയ ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ടോക്ക്സ്പോർട്ടിൻ്റെ റിപ്പോർട്ട് പ്രകാരം കാസിമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാൻ തീരുമാനമെടുത്തുവെന്നാണ് പറയുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള താരത്തിന്റെ കരാർ ഒരു വർഷം കൂടി നീട്ടാൻ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കാസിമിറോക്ക് സാധിച്ചിരുന്നില്ല. പല സമയങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്ലെയിങ് ഇലവനിൽ കാസിമിറോക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. 

ഈ ട്രാൻസ്ഫാർ നടക്കുകയെങ്കിൽ വീണ്ടും റൊണാൾഡോ-കാസിമിറോ കൂട്ടുകെട്ട് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കുമായിരുന്നു. റയൽ മാഡ്രിഡിന് വേണ്ടിയും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും ഇരുവരും ഒരുമിച്ച് പന്തുതട്ടിയിട്ടുണ്ട്. റയലിനൊപ്പം ഒരുപിടി അവിസ്മരണീയമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ റൊണാൾഡോക്കും കാസിമിറോക്കും സാധിച്ചിട്ടുണ്ട്. 122 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിച്ചിട്ടുള്ളത്. 

അതേസമയം 2022ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തുന്നത്  റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങൾ ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?

International
  •  an hour ago
No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  an hour ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി

Football
  •  2 hours ago
No Image

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

National
  •  2 hours ago
No Image

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

Cricket
  •  3 hours ago
No Image

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

National
  •  3 hours ago
No Image

'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന

National
  •  3 hours ago
No Image

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

Kerala
  •  4 hours ago
No Image

നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം

Kerala
  •  4 hours ago